ഇന്ന് നമ്മൾ പറയുന്നത് ആർത്തവ സമയത്തെ വേദന നമുക്ക് എങ്ങനെ മാറ്റിയെടുക്കാൻ സാധിക്കും എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത് ആര്‍ സമയത്ത് നമുക്ക് വളരെയധികം വേദനകൾ ഉണ്ടാകുന്നുണ്ട് അത് നമുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും പിന്നീട് കൂടുതൽ പ്രശ്നങ്ങൾ നമുക്ക് ഉണ്ടാവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള വേദനകൾ മാറ്റാൻ നിങ്ങൾ ഇങ്ങനെ ചെയ്താൽ മതി നമുക്ക് ഇങ്ങനെയുള്ള വേദനകൾ വളരെയധികം ഈസിയായി മാറ്റാൻ സാധിക്കും.
എന്ന് പറയുന്നത് നമുക്ക് സ്ത്രീകളിൽ നടക്കേണ്ട ഒരു പ്രക്രിയയാണ് അതുകൊണ്ടുതന്നെ അതിനെ ആരും ഒരു കാരണവശാലും കളിയാക്കുകയോ അതുപോലെ തന്നെ അതിനെ പരിഹസിക്കുകയും ചെയ്യേണ്ട അത് വളരെയധികം നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ് അത് അനുഭവിച്ച വ്യക്തികൾക്ക് മാത്രം നന്നായി അറിയാവുന്ന ഒരു കാര്യം തന്നെയാണ് അതുകൊണ്ട് തന്നെ ആ സമയത്ത് അവർ വളരെയധികം വേദനകൾ അനുഭവിക്കുന്നുണ്ട് അനുഭവിക്കുന്നതിന് പകരം നിങ്ങൾക്ക് വളരെ ഈസിയായി ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന്.
തന്നെ ആ വേദന മാറ്റാൻ സാധിക്കും. അതുപോലെതന്നെ നിങ്ങൾ വിചാരിക്കേണ്ട ഒരു കാര്യമെന്ന് പറയുന്നത് ഈ വാർത്ത സമയത്ത് നമുക്ക് അതിന് രണ്ടുദിവസം മുമ്പ് വേദനയുണ്ടാകും അത് സ്വാഭാവികമാണ് അതിനുവേണ്ടി നിങ്ങൾ വളരെയധികം പേടിച്ച് ഓരോ കാര്യങ്ങൾക്കുവേണ്ടി പേടിച്ച് നടക്കേണ്ട ഒരു ആവശ്യവുമില്ല ഇത് സ്വാഭാവികമായിട്ടുള്ള വേദനയാണ് അതുകൊണ്ടുതന്നെ നിങ്ങൾ ആലോചിച്ചാലും പേടിക്കേണ്ട ആവശ്യമില്ല. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.