ഏതൊരു ആഹാര വസ്ത്രം ഏതൊരു കാര്യവും നമ്മൾ കഴിക്കുന്ന കാര്യം ആ ഒരു ആഹാരമായാലും അതിന് നല്ലത് നമ്മുടെ ശരീരത്തിന് പറ്റുമോ എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. താറാ മുട്ട നല്ലതാണ് കോഴിമുട്ട നല്ലതല്ല ചിലർക്ക് പറയാറുണ്ട് ഭയങ്കര ഗ്യാസിന്റെ കാര്യങ്ങള് ഒക്കെ ഉണ്ടാകും അതേപോലെ തന്നെ നല്ലതല്ല കാരണം നല്ലതല്ല. പക്ഷേ ഇത് ഓരോരുത്തരുടെയും ശരീരത്തെയും സംബന്ധിച്ച് ഉരുളക്കിഴങ്ങ് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാ ആളുകൾക്കും പാടില്ല എന്ന് പറയും.
മീനിന്റെ കൂടെ തൈര് കഴിക്കാൻ പാടില്ല എന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട് ഇത് ഒരു വിരുദ്ധ ആഹാരം ആണ് എന്നാണ് പറയുന്നത് ഇത് ഒരുപക്ഷേ എല്ലാവർക്കും ഒരുപോലെ ആയിരിക്കണം എന്നില്ല എല്ലാവർക്കും അല്ല ഇതൊരു സ്റ്റേറ്റ് അല്ല അതുപോലെതന്നെ മീനിന്റെ കൂടെ നമുക്ക് ഒരു കാച്ചിയത് കൂടി ഉപയോഗിക്കാവുന്നതാണ് പക്ഷേ ആരാണ് പാടില്ലാത്തത് സ്കിൻ പ്രശ്നം അതുപോലെതന്നെയും വയർ സംബന്ധമായ പ്രശ്നമുള്ളവരും അങ്ങനെ പ്രശ്നമുള്ളവരും കഴിക്കാൻ പാടില്ല എന്നും കേട്ടിട്ടുണ്ട് ഇങ്ങനെയുള്ള പല കാര്യങ്ങളും എല്ലാവർക്കും ഒരുപോലെയല്ല ചിലർക്ക് മാത്രം.
മതി അവരുടെ ശരീരത്തിന് അനുയോജ്യം അല്ലാത്തതുകൊണ്ടാണ് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് തന്നെ. നിങ്ങൾക്ക് ആർക്കെങ്കിലും പ്രശ്നങ്ങളുണ്ട് എന്നുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ട കാര്യം ഒരു രണ്ടാഴ്ചത്തേക്ക് ഒന്നും മാറ്റിവെച്ചു നോക്കൂ അതിനുശേഷം നിങ്ങൾക്ക് ചെറിയ രീതിയിലുള്ള മാറ്റങ്ങൾ എങ്കിലും ഉണ്ട് എന്നുണ്ടെങ്കിൽ മാത്രം നിങ്ങൾ അത് കണ്ടിന്യൂ ചെയ്താൽ മതി അല്ല എന്നുണ്ടെങ്കിൽ നിങ്ങൾക്ക് വേറെ രീതികൾ നോക്കാവുന്നതുമാണ് ഇങ്ങനെ ഒരാളുടെ പ്രശ്നങ്ങൾ ആണെന്ന് ഒരിക്കലും നമ്മൾ തെറ്റിദ്ധരിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.