റിട്ടയേർഡ് ഉദ്യോഗസ്ഥനായ അച്ഛനും അമ്മയ്ക്കും മൂന്ന് മക്കളാണ് ഉള്ളത്. അവർ കൂട്ടത്തിൽ ഏറ്റവും മൂത്തത് ഞാൻ തന്നെയാണ്. മഹാദേവൻ എന്നാണ് എന്റെ പേര്. ദൂരെ ജോലി ചെയ്യുന്നതു കൊണ്ടുതന്നെ ആഴ്ചയിൽ ഒരു ദിവസമാണ് സ്വന്തം വീട്ടിലേക്ക് വരാറുള്ളത്. മൂന്നു ദിവസം ലീവ് ആയതുകൊണ്ട് തന്നെ അന്ന് അല്പം സന്തോഷത്തോടെയാണ് വീട്ടിലേക്ക് കടന്നുവന്നത്. എന്നാൽ വീടിന്റെ പടി കടന്നപ്പോൾ തന്നെ വീടിന്റെ ഉമ്മറത്ത് വലിയ.
ഒരു ആൾക്കൂട്ടം കണ്ടപ്പോൾ എന്തോ സംശയം തോന്നി. ഈ പഞ്ചായത്തിലെ ഒരേയൊരു കൂട്ടുകുടുംബം ആയതുകൊണ്ട് തന്നെ ഞങ്ങളുടെ വീട്ടിലുള്ള ആളുകൾ തന്നെയാണ് ഉമ്മറപ്പടിയിൽ നിന്നിരുന്നത്. ഇന്ന് വീട്ടിൽ എന്തോ ഒരു പ്രശ്നം ഉണ്ടായി എന്നതുകൊണ്ടാണ് മനസ്സിലായത്. അന്ന് അവിടെ പ്രശ്നക്കാരിയായി എല്ലാവരും മുദ്രകുത്തിയത് നന്ദിനിയെ ആണ്. മൂത്ത മകന്റെ ഭാര്യ ആയതുകൊണ്ട് തന്നെ അവൾ ആ വീട്ടിലെ വേലക്കാരിക്ക്.
തുല്യമായിരുന്നു. അവളെ എല്ലാവരും ഒരു വേലക്കാരി എന്ന രീതിയിൽ തന്നെയാണ് പരിഗണിച്ചിരുന്നത്. അന്ന് എന്തോ ഒരു അടുക്കള പ്രശ്നം ചെല്ലിയാണ് അവളെ പഴി പറഞ്ഞിരുന്നത്. അനിയന്റെ ഭാര്യ ഉണ്ടെങ്കിലും അവൾ ജോലിക്കാരിയും അവൾക്കൊരു കുഞ്ഞും ഉണ്ട് എന്നതുകൊണ്ട് തന്നെ അടുക്കളയിൽ കയറാനും ജോലികൾ ചെയ്യാനും തയ്യാറായില്ല. നന്ദിനി ആരോടും പരിഭവം പറയാതെ എല്ലാം ചെയ്യുന്നു എന്നത് കണ്ട് എനിക്ക് അല്പം വിഷമം തോന്നി. എങ്ങനെയെങ്കിലും അവളെ ഈ വീട്ടിൽ നിന്നും കൊണ്ടുപോകണമെന്ന് പിന്നത്തെ ചിന്ത. വീഡിയോ കാണാം.