ഇനി ബെയ്സിനും സിങ്കും വൃത്തിയാക്കാൻ എന്തെളുപ്പം

സാധാരണയായി വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന വാഷ്ബേസിംഗ് സിംഗ് എന്നിവയെല്ലാം തന്നെ വളരെ പെട്ടെന്ന് അഴുക്കുപിടിച്ച ഒരു അവസ്ഥയിലേക്ക് മാറുന്നത് കാണാം. ഇങ്ങനെ അഴുക്കുപിടിച്ച സിംഗ് നിങ്ങളുടെ വീട്ടിലുമുണ്ട് എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് വൃത്തിയാക്കാൻ സാധിക്കും. ഇതിനായി മറ്റു ചിലവുകൾ ഒന്നും തന്നെ ഇല്ല എന്നതും ഒരു വലിയ പ്രത്യേകത തന്നെയാണ്. നിങ്ങളുടെ വീട്ടിലുള്ള ചില കാര്യങ്ങൾ ഉപയോഗിച്ചാൽ.

   
"

മാത്രം മതി നിങ്ങളുടെ സിങ്കും വാഷ്ബേഴ്സിനും വളരെ ക്ലിയറായി കിട്ടും. പ്രത്യേകിച്ച് നിങ്ങളുടെ ബാത്റൂമിൽ ഉപയോഗിക്കുന്ന സോപ്പ് തീരാറാവുന്ന സമയത്ത് ചെറിയ പീസ് പോലെ ആകുമ്പോൾ ഇത് ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ ഇനി നിങ്ങളുടെ വീട്ടിൽ ഇത്തരത്തിൽ ബാക്കിയാകുന്ന സോപ്പിന്റെ കഷണങ്ങൾ വെറുതെ നശിപ്പിച്ച് കളയരുത്. ഇത്തരം പീസുകൾ എടുത്ത് സൂക്ഷിച്ച് വയ്ക്കാനായി ശ്രദ്ധിക്കുക. ഇങ്ങനെ എടുത്തു.

വയ്ക്കുന്ന സോപ്പ് പീസുകൾ അയച്ചതിലൊരിക്കൽ നിങ്ങളുടെ സിങ്ക് വൃത്തിയാക്കുന്ന സമയത്ത് ബ്രഷ് ഉപയോഗിച്ച് ഈ സോപ്പ് വെച്ചുകൊണ്ട് തന്നെ വൃത്തിയാക്കാം. ഈ സോപ്പ് കഷണങ്ങൾ നേരിട്ട് ബ്രഷിൽ വച്ചുകൊണ്ട് അല്പം വെള്ളത്തിൽ ലയിപ്പിച്ചുകൊണ്ട് നിങ്ങൾക്ക് സിംഗ് വൃത്തിയാക്കുമ്പോൾ ഉപയോഗിക്കാം. പെട്ടെന്ന് അലിഞ്ഞു കിട്ടും എന്നതുകൊണ്ട് തന്നെ വെള്ളത്തിൽ ഒരുപാട് സമയം ഇട്ടുവയ്ക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ അവരുടെ രൂപ പോലും ചെലവില്ലാതെ നിങ്ങളുടെ വൃത്തിയാക്കാൻ ഇനി ഈ സോപ്പ് കഷണങ്ങൾ സൂക്ഷിച്ചുവയ്ക്കുക. തുടർന്ന് വീഡിയോ മുഴുവൻ കാണാം.

Scroll to Top