ഷോറൂമിലെ ജോലിക്കാരിയോട് അയാൾ ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു

അവൾ ആദ്യമായാണ് ഇത്തരം ഒരു ജോലിക്ക് പോകുന്നത് രണ്ടോ മൂന്നോ ആഴ്ചകൾ മാത്രമേ ആയിട്ടുണ്ടായിരുന്നു. ഒരു മോട്ടോർ വെഹിക്കിൾ ഷോറൂമിലാണ് അവൾ ഇന്ന് ജോലി ചെയ്യുന്നത്. അന്ന് അവൾക്ക് മുന്നിലേക്ക് കടന്നുവന്ന ഒരു കസ്റ്റമറിനോട് സംസാരിച്ച് അവരെ വണ്ടി വാങ്ങുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു സെറ്റ് ആക്കുകയായിരുന്നു. കടന്നുവന്ന ചെറുപ്പക്കാരനും അമ്മാവനും കറുത്ത നിറത്തിലുള്ള ഒരു സ്കൂട്ടി ആണ് വാങ്ങാനായി വന്നത്.

   
"

സാധാരണ സെയിൽസ് ഗേൾസ് എല്ലാം തന്നെ ഒരുപാട് സംസാരിച്ച ആളെ ചാക്കിൽ ആക്കുന്ന പരിപാടി ഉള്ളവരാണ് എന്ന് മുൻകൂട്ടി അറിഞ്ഞതുകൊണ്ടാണ് അയാൾ അവളോട് അല്പം കർക്കശമായി തന്നെ സംസാരിച്ചത്. വണ്ടി വാങ്ങാനുള്ള എല്ലാ കാര്യങ്ങളും ശരിയാക്കിയ ശേഷം അവർ വീട്ടിലേക്ക് തിരിച്ചു പോയി. പിറ്റേന്ന് അതിരാവിലെ തന്നെ ഞങ്ങളുടെ വണ്ടി എടുക്കാൻ ആയി വന്നപ്പോഴാണ് പുറത്ത് ചുവന്ന നിറത്തിലുള്ള.

ഒരു സ്കൂട്ടി സെറ്റ് ആക്കി വെച്ചിരിക്കുന്നത് കണ്ടത്. അത് തങ്ങൾക്കുള്ള വാഹനമാണ് എന്ന് കേട്ടപ്പോൾ അയാൾക്ക് ഒരുപാട് ദേഷ്യം വന്നു. കാരണം അവർ കറുത്ത നിറത്തിലുള്ള വണ്ടിയാണ് ബുക്ക് ചെയ്ത് പോയിരുന്നത്. അതിന് ഒരുപാട് അവരോട് ദേഷ്യപ്പെട്ട് വണ്ടി വേണ്ട എന്നും ആ പെൺകുട്ടിയുടെ ഒരുപാട് ദേഷ്യത്തിൽ സംസാരിക്കുകയും ചെയ്യുന്നതോടുകൂടി അവളുടെ അവിടെയുള്ള ജോലി നഷ്ടപ്പെട്ടു. വീട്ടിൽ ചെന്നിരുന്ന് ആലോചിച്ചപ്പോൾ അയാൾക്ക് വിഷമം തോന്നിപ്പിക്കുന്ന രാവിലെ ഷോറൂമിൽ എത്തി മാപ്പ് പറയാൻ വന്നപ്പോഴാണ് അവളുടെ ജോലി നഷ്ടപ്പെട്ടു എന്നത് മനസ്സിലായത്. തുടർന്ന് വീഡിയോ കാണാം.

Scroll to Top