അവൾ ആ വീട്ടിൽ എന്നും ഒരു അധികപ്പറ്റ് എന്ന രീതിയിലാണ് രണ്ടാനമ്മ പെരുമാറിയിരുന്നത്. അമ്മ മരിച്ച സമയത്ത് എന്നെ നോക്കാൻ ഒരാളെ എനിക്കൊരു കൂട്ട് എനിക്കൊരു അമ്മ എന്ന രീതിയിലാണ് അച്ഛൻ വീണ്ടും വിവാഹം കഴിച്ചത്. എന്നാൽ ഇന്ന് അച്ഛൻ ആ കാര്യത്തിൽ ഒരുപാട് വിഷമം അനുഭവിക്കുന്നു. കാരണം ഒരിക്കലും ഒരു രണ്ടാനമ്മ എന്ന രീതിയിൽ തന്നെയാണ് അവളോട് അവർ പെരുമാറിയിരുന്നത്. അവർക്ക് സ്വന്തമായി ഒരു കുഞ്ഞു.
ഉണ്ടായപ്പോൾ അവർക്ക് നൽകിയ ഭക്ഷണത്തിന്റെ ബാക്കിയോ എച്ചിലോ ആണ് രണ്ടാനമ്മ ആ പെൺകുട്ടിക്ക് എന്നും നൽകിയിരുന്നത്. അവളെക്കൊണ്ട് വീട്ടിലെ ജോലികൾ എല്ലാം ചെയ്യിപ്പിച്ച് ഒരു വേലക്കാരിയോട് പെരുമാവുന്ന രീതിയിലാണ് അവളെ കൈകാര്യം ചെയ്തിരുന്നത്. ഒരിക്കൽ നിന്നും ഇറങ്ങിയ ഒരു 40 വയസ്സുകാരനെ കൊണ്ട് അവളുടെ വിവാഹം നടക്കാനുള്ള പ്ലാനിൽ ആയിരുന്നു അവർ. അയാൾ ഒരു ജയിലിൽ പുള്ളി ആയിരുന്നെങ്കിലും.
അയാൾക്ക് ഒരുപാട് സമ്പത്ത് ഉണ്ട് എന്നതുകൊണ്ട് തന്നെ കുടുംബത്തിന് പ്രാരാബ്ധങ്ങൾ മാറ്റുന്നതിനും സഹോദരങ്ങളുടെ വിവാഹം കൂടുതൽ പ്രൗഢിയായി നടക്കുന്നതും വേണ്ട പണം കണ്ടെത്താനാണ് അവളെ അയാൾക്ക് മുന്നിൽ പ്ണയം വരുന്ന രീതിയിൽ തന്നെ വിവാഹം കഴിച്ചു കൊടുത്തു. എന്നാൽ ഒരിക്കലും അവർ വിചാരിച്ച രീതിയിലായിരുന്നില്ല പിന്നീട് അവളുടെ ജീവിതം. അവൾ പിന്നീട് അയാളുടെ കൂടെ ജീവിച്ചത് ഒരു രാജകുമാരിയെ പോലെയാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.