അന്ന് ആശുപത്രിയിലേക്ക് വന്ന ആ ഉമ്മയും മകളും കരഞ്ഞു കണ്ണീരൊഴുകുകയാണ് അവിടെ നിന്നിരുന്നത്. അപ്പോഴാണ് ഡോക്ടർ അവിടെ അവരുടെ അടുത്ത് എത്തി ആശ്വാസവാക്കുകൾ പറഞ്ഞത്. ആ ഡോക്ടറുടെ വാക്കുകളിൽ അവർക്ക് എന്തെന്നില്ലാത്ത ഒരു ആശ്വാസം കണ്ടെത്താൻ സാധിച്ചു. വല്ലാത്ത വേദനയുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് ഡോക്ടർമാർ ടെസ്റ്റ് ചെയ്യണമെന്ന് പറഞ്ഞത്. ടെസ്റ്റ് ചെയ്തപ്പോൾ ഈ രോഗമാണ്.
എന്ന് അറിഞ്ഞപ്പോൾ മകളുടെ മനസ്സ് വല്ലാതെ വേദനിച്ചു ഉമ്മാക്ക് കുറച്ചുകൂടി ധൈര്യം ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. മകളുടെ ഭർത്താവിനെ വിളിച്ചുവരുത്തി കൂടുതൽ കാര്യങ്ങൾ സംസാരിക്കുകയും മാറിടം മുറിച്ചു മാറ്റുക മാത്രമാണ് ഒരു വഴി എന്ന് പറയുകയും ചെയ്തപ്പോൾ അയാളുടെ.
കണ്ണിലും കണ്ണുനീർ പൊഴിഞ്ഞു. അന്ന് ആശുപത്രിയിൽ ആ ഉമ്മയുടെ ഫോട്ടോ ഉള്ള ഫയലും മറ്റ് പല ഫയലുകളും ആയി വീട്ടിലേക്ക് എത്തി നോക്കാനിരിക്കുമ്പോഴാണ് അമ്മ ചീത്തയുമായി മുകളിലേക്ക് കയറി വന്നത്. രണ്ടു കുട്ടികളുടെ അച്ഛനാണ് എങ്കിലും ഭക്ഷണം നേരത്തെ കഴിക്കാത്തവനെ അമ്മ ഇപ്പോഴും വഴക്ക് പറയും. വഴക്കു പറയാനായി മുകളിലേക്ക് കയറി വന്നപ്പോഴാണ് അമ്മ ഫയലിനെ ഉമ്മയുടെ മുഖം കണ്ടത്. നീ ഇത്രയും നാളിൽ തേടി നടന്ന നിന്റെ ഉമ്മയാണ് അത് എന്ന് പറഞ്ഞപ്പോൾ അയാൾക്ക് വല്ലാത്ത അതിശയം തോന്നി. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കാണാം.