എലിയും പാറ്റയും ഇനി സ്പോട്ടിൽ ചത്തുപോകും ഇത് ചെയ്താൽ മതി

പാറ്റ എലി പല്ലി എന്നിവയെല്ലാം ഒരു വീട്ടിൽ വലിയ ശല്യങ്ങളായി നിലനിൽക്കുന്ന ജീവികളാണ്. എന്നാൽ നിങ്ങളുടെ വീട്ടിൽ വലിയ ശല്യം ഉണ്ടാകുന്ന ഇത്തരം ചെറുജീവികളെ നശിപ്പിക്കാൻ ഒരു നല്ല മാർഗമാണ് ഇന്ന് പറയുന്നത്. പല രീതികളും നിങ്ങൾ പരീക്ഷിച്ചു നോക്കിയിട്ടുണ്ട് എങ്കിലും ഉറപ്പായും.

   
"

ഈ കാര്യം ചെയ്താൽ നിങ്ങളുടെ വീട്ടിൽ പൂർണമായും നശിപ്പിക്കാനും സഹായിക്കും. നിങ്ങൾ ഈ കാര്യം വയ്ക്കുന്ന സ്ഥലത്ത് തന്നെ ഇവ ചത്തു വീഴുന്നത് കാണാം. ഇത് ഒരു ടീസ്പൂൺ മാത്രം ചേർത്തു കൊടുത്താൽ മതി നിങ്ങൾക്ക് ഇക്കാര്യം കാണാം. ഇതിനായി രാത്രി നിങ്ങൾ എലി പല്ലി പാറ്റ പോലുള്ളവർ വരുന്ന ഭാഗം നോക്കി തന്നെ വെച്ചു കൊടുക്കാം. എന്നാൽ പകൽ സമയങ്ങളിൽ ഇത് അവിടെ നിന്നും എടുത്ത് മാറ്റാൻ മറക്കരുത്. കാരണം നിങ്ങളുടെ.

വീട്ടിലെ വളർത്തുമൃഗങ്ങൾ ഇത് കഴിച്ചാൽ ബുദ്ധിമുട്ട് ഉണ്ടാകാം എന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഒരു ചിരട്ടയിൽ ഒരു ടീസ്പൂൺ അളവിൽ മൈദ ചേർത്ത് കൊടുക്കാം. ഒന്നോ രണ്ടോ ബിസ്ക്കറ്റ് പൊടിച്ചതും കൂടി ഇതിലിട്ട് ഇളക്കാം. ശേഷം ഒരു ടീസ്പൂൺ ബ്ലീച്ചിങ് പൗഡർ ചേർത്ത് ഇളക്കി ഈ ചിരട്ട എലിയുടെ മാളത്തിനു അരികിലോ എലി വരുന്ന ഭാഗങ്ങളിൽ വെച്ച് കൊടുക്കാം. ഉറപ്പായും ഏഴു ദിവസത്തിനുള്ളിൽ എലി ഇത് കഴിച്ച് ചത്തു പോകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top