ചൂടുവെള്ളത്തിൽ ഇത് ചേർത്താൽ സംഭവിക്കുന്നത്

പാറ്റ പന്നി മാറാല എട്ടുകാലി എന്നിങ്ങനെയുള്ള ജീവികളുടെ ശല്യം നിങ്ങളുടെ വീടിനകത്ത് ഉണ്ടാകുമ്പോൾ ഇത് ഒഴിവാക്കുന്നതിനുവേണ്ടി ഈ കാര്യം മാത്രം ചെയ്താൽ മതി. പ്രധാനമായും നിങ്ങളുടെ വീട്ടിൽ ഇത്തരം ജീവികളുടെ ശല്യം ഉണ്ടാകുന്നുണ്ടെങ്കിൽ ഇടയ്ക്ക് വീടിന്റെ പല ഭാഗത്തേക്കും കൈ എത്തേണ്ടത് ആവശ്യമാണ് എന്ന് ചിന്തിക്കാൻ സമയമായി. പ്രധാനമായും വീടിന്റെ ഓരോ മുക്കിലും മൂലയിലും ഈ ജീവികൾ ശല്യം ഉണ്ടാക്കാം.

   
"

നിങ്ങളുടെ വീട്ടിലും ഇത്തരം ജീവികളുടെ ശല്യം ഉണ്ടാകുന്നുണ്ട് എങ്കിൽ ചെയ്യേണ്ടത് വളരെ നിസ്സാരമായ ഒരു കാര്യമാണ്. നാലോ അഞ്ചോ മാസം കൂടുന്ന സമയത്ത് ഇങ്ങനെ ചെയ്താൽ ഉറപ്പായും പിന്നീട് നിങ്ങളുടെ വീട്ടിൽ ഒരു മാറാല പോലും കാണില്ല. ഇതിനായി ഒരു ബക്കറ്റിൽ ചെറുചൂടുള്ള വെള്ളം എടുക്കുക. ഇതിലേക്ക് അഞ്ചോ പത്തോ കർപ്പൂരം പൊടിച്ചത് ചേർത്ത് കൊടുക്കാം. ശേഷം ഈ ഒരു മിക്സ് നിങ്ങളുടെ അടുക്കളയിലെ.

സിങ്കിൽ ഒഴിച്ചു കൊടുക്കാം. നിങ്ങളുടെ അടുക്കളയിലെ സിങ്കിൽ രാത്രി ഉറങ്ങുന്നതിനു മുൻപായി ഒരു കാര്യം ചെയ്തു നോക്കാം. മാത്രമല്ല ഈ വെള്ളം ഉപയോഗിച്ച് തുടയ്ക്കുന്നതും വളരെ ഗുണം ചെയ്യും. നിങ്ങളുടെ വീടിന്റെ ചുമരിന് മുകളിലുള്ള ഓരോ മുക്കിലും മൂലയിലും ഈ വെള്ളം ഉപയോഗിച്ച് ഒന്ന് പിഴിഞ്ഞെടുത്ത ശേഷം ഒരു മാറാല ചൂലുകൊണ്ട് മറ്റും തുടക്കുകയാണ് എങ്കിൽ അവിടെ ഇനി ഒരു മാറാല പോലും വരില്ല. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.

Scroll to Top