മാലിനിക്ക് ചെറുപ്പം മുതലേ എന്നും അച്ഛനും അമ്മയിൽ നിന്നും ലഭിച്ചിരുന്നത് ഒരിറ്റ് സ്നേഹം അലാപകരം എന്നും തല്ലും വഴക്കും മാത്രമായിരുന്നു. അച്ഛനും അമ്മയും ഒരിക്കലും ആഗ്രഹിക്കാത്ത സമയത്ത് ഉണ്ടായ മകളാണ് താൻ എന്നതുകൊണ്ട് തന്നെയാണ് ഇത്തരത്തിൽ എന്നും തന്നെ ഉപദ്രവിച്ചിരുന്നത്. പ്രസവിച്ച അമ്മയാണ് എങ്കിൽ പോലും അമ്മയ്ക്ക് ഒരിറ്റ് സ്നേഹം അവളോട് ഇല്ലായിരുന്നു. പലപ്പോഴും അവൾ കൂട്ടുകാരിയുടെ വീട്ടിൽ പോകുന്ന.
സമയങ്ങളിൽ അവളുടെ അമ്മയുടെയും അച്ഛനെയും സ്നേഹം കാണുമ്പോൾ അസൂയ തോന്നിയിരുന്നു. അങ്ങനെയുള്ള പോക്കിലാണ് അവളുടെ സഹോദരൻ മഹേഷിനോട് വല്ലാത്ത ഒരു പ്രണയം ഉണ്ടായത്. ആ പ്രണയം മുന്നോട്ട് പോകുമ്പോഴാണ് അച്ഛൻ ഇതെല്ലാം അറിഞ്ഞു തന്റെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചത്. തന്റെ വിവാഹം ഒരിക്കലും ഈ സമയത്ത് നടക്കണമെന്ന് ആഗ്രഹിച്ചതല്ല കാരണം പഠിച്ച ഒരു ജോലി നേടിയ ശേഷം മാത്രം.
വിവാഹം കഴിക്കാൻ ആയിരുന്നു താല്പര്യം. പക്ഷേ തന്റെ ആഗ്രഹങ്ങൾക്കൊന്നും അവിടെ ആരും ഒരു പ്രാധാന്യവും നൽകിയിരുന്നില്ല. വിവാഹം കഴിച്ചു കൊടുക്കുന്ന പുരുഷനെ അറിഞ്ഞപ്പോഴാണ് വല്ലാതെ വിഷമം തോന്നിയത്. ആ നാട്ടിൽ മദ്യപിച്ചും എല്ലാതരത്തിലുള്ള ദുർനടപ്പ് ഉണ്ടായിരുന്ന അയാളെയാണ് അച്ഛൻ തനിക്ക് വേണ്ടി കണ്ടുപിടിച്ചത്. തന്നെ അയാൾക്ക് വിവാഹം കഴിച്ചു കൊടുക്കാനുള്ള കാരണം ഒരിക്കൽ അയാളിൽ നിന്നും അറിഞ്ഞപ്പോൾ സ്വന്തം അച്ഛനോട് അറപ്പും വെറുപ്പും ആണ് തോന്നിയത്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.