അന്ന് ജിദ്ദയിലേക്കുള്ള ഫ്ലൈറ്റിന് അകത്തേക്ക് കയറിയപ്പോൾ മനസ്സിൽ ഒരുപാട് ദേഷ്യവും വിഷമവും ഉണ്ടായിരുന്നു. സ്വന്തം അച്ഛനെ ഒന്ന് അയാളോട് ഒരിക്കലും മാപ്പു കൊടുക്കാൻ അയാൾക്ക് സാധിക്കില്ലായിരുന്നു അയാളെ തൂക്കിക്കൊല്ലാനുള്ള നിയമം നടപ്പിലാക്കുന്ന ദിവസമായിരുന്നു തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നത്. അയാളെ തൂക്കിക്കൊല്ലുന്നത് നേരിൽ കാണണം എന്നതായിരുന്നു ആഗ്രഹം. പക്ഷേ അതിനെ സാധിക്കില്ല.
എന്ന് കോടതി വിധി പറഞ്ഞപ്പോൾ ക്ഷമയോടെ കാത്തിരുന്നു അയാളെ കൊല്ലുന്ന ദിവസം വന്നെത്താൻ. അയാളെ കൊലപ്പെടുത്തുന്നത് മറ്റാർക്കും താല്പര്യമില്ലായിരുന്നു. കാരണം അയാൾക്ക് മാപ്പ് കൊടുത്ത് അയാളെ വെറുതെ വിട്ടയക്കണം എന്നതായിരുന്നു ചുറ്റുമുള്ള എല്ലാവരും എന്നോട് പറഞ്ഞിരുന്നത്. പക്ഷേ മാപ്പ് നൽകാൻ ഒരിക്കലും എന്റെ മനസ്സ് തയ്യാറായിരുന്നില്ല. എന്റെ സ്വന്തം ഉമ്മ പോലും ഒരു ഭർത്താവ് മരിച്ചാൽ വിധവയുടെ.
ദുഃഖം മനസ്സിലാക്കി അയാളെ വെറുതെ വിട്ടയക്കാനുള്ള മാപ്പ് നൽകണമെന്ന് എന്നോട് പറഞ്ഞുവെങ്കിലും എനിക്ക് ദേഷ്യമാണ് തോന്നിയത്. അന്ന് ഫ്ലൈറ്റിൽ കയറിയ സമയത്ത് അതിനകത്ത് ഒരു ചെറിയ പെൺകുട്ടി എല്ലാവരോടും വളരെയധികം സ്നേഹത്തോടെയും കുട്ടിത്തെയും പെരുമാറുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സിലുള്ള വിഷമങ്ങളെല്ലാം കുറേശ്ശെ മാറുന്നതായി തോന്നി. ആ കുഞ്ഞുമായി ഒരുപാട് മാനസികമായി അടുപ്പം തോന്നി. അവളും അവളുടെ ഉപ്പയെ കാണാനാണ് പോകുന്നത് എന്ന് പറഞ്ഞപ്പോൾ അവൾക്ക് അങ്ങനെയെങ്കിലും ഒരു ഉപ്പ ഉണ്ടല്ലോ എന്ന് കരുതി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.