ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വീടിൻറെ വാസ്തു അനുസരിച്ച് ചില ഭാഗങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.. അത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇന്നു പറയാൻ പോകുന്നത്.. അങ്ങനെ നമ്മൾ വാസ്തുപരമായി ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ച് ചെയ്യുകയാണെങ്കിൽ നമുക്ക് അതിൻറെ തായ് എല്ലാ ഗുണങ്ങളും ഐശ്വര്യങ്ങളും നമ്മുടെ വീട്ടിൽ ഉണ്ടാവും.. അപ്പോൾ അത് എന്തൊക്കെയാണെന്ന് നമുക്ക് ആദ്യം മനസ്സിലാക്കാം.. അതിനുമുമ്പ് നമ്മുടെ വീടിൻറെ വാസ്തു ശരിയായിരിക്കുക എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്…
അതിനുശേഷം നമ്മുടെ വീടിനു ചുറ്റും ഉള്ള ചെടികൾ അതുപോലെതന്നെ മരങ്ങൾ ഒക്കെ ഉണ്ടെങ്കിൽ അതെല്ലാം ശ്രദ്ധിച്ച് നമുക്ക് ഐശ്വര്യവും പോസിറ്റീവ് ആയിട്ടുള്ള എനർജികളും തരുന്നവയാണ് എന്ന പ്രത്യേകം മനസ്സിലാക്കണം.. അങ്ങനെ നമുക്ക് ദോഷം ചെയ്യുന്ന ചെടികൾ വീടിൻറെ ചില ദിശകളിൽ ഉണ്ടെങ്കിൽ അത് ഉടനടി അവിടെ നിന്നും മാറ്റേണ്ടത് അത്യാവശ്യമാണ്.. അതുപോലെതന്നെ വീട്ടിലുള്ള ഓരോ വസ്തുക്കളുടെയും സ്ഥാനം എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഓരോ വസ്തുക്കൾക്കും.
വീട്ടിൽ ഓരോരോ സ്ഥാനങ്ങൾ ഉണ്ട്.. അതനുസരിച്ച് വെച്ചാൽ മാത്രമേ അതിൻറെ ഗുണം നമുക്ക് ലഭിക്കുകയുള്ളൂ അല്ലാത്തപക്ഷം അതുമൂലം നമുക്ക് ഒരുപാട് ദോഷങ്ങൾ വന്നുചേരുന്നു.. മാത്രമല്ല സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടാതെ വളരെ മോശമായി പോകും.. വാസ്തു ആധുനികകാലത്തും വളരെയധികം പ്രാധാന്യമുള്ള ഒന്നായി മാറിയിരിക്കുന്നു.. കാരണം നമ്മുടെ വീടിൻറെ വാസ്തു ശരിയാണെങ്കിൽ നമുക്ക് സമ്പത്ത് വഴിയാണെങ്കിലും ഐശ്വര്യങ്ങൾ ആണെങ്കിലും സന്തോഷങ്ങൾ ആണെങ്കിലും സമൃദ്ധികൾ ആണെങ്കിലും അതുമൂലം വന്നുചേരുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….