ശ്രീരാമ നവമി ദിവസം ഈ പറയുന്ന പോലെ ചെയ്താൽ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം നടന്നു കിട്ടും…

മേട മാസത്തിലെ ഏറ്റവും വിശേഷപ്പെട്ട ഏറ്റവും ശക്തിയുള്ള ഒരു ദിവസമാണ്.. നാളെ ശ്രീരാമ നവമിയാണ്.. ചൈത്ര മാസത്തിലെ വെളുത്ത പക്ഷ നവമി അത് മഹാവിഷ്ണു ഭഗവാൻറെ ഏഴാമത്തെ അവതാരമായി ശ്രീരാമചന്ദ്രൻ ജനിച്ച ദിവസമാണ് അതായത് ശ്രീരാമജയന്തി ദിവസം.. ശ്രീരാമജയന്തിയാണ് ശ്രീരാ മ നവമി എന്നുള്ള പേരിൽ ആഘോഷിക്കപ്പെടുന്നത്.. കേരളത്തിലെ എല്ലാ വൈഷ്ണവ ക്ഷേത്രങ്ങളിലും നാളെ വളരെ വിശേഷപ്പെട്ട ദിവസം തന്നെയാണ്.. ശ്രീരാമ നവമി എന്ന് പറയുമ്പോൾ നമ്മുടെ ജീവിതത്തിലെ സകല ആഗ്രഹങ്ങളും സഫലീകരിച്ച് തരുന്ന ഒരു ദിവസമായിട്ടാണ് ഇതിനെ കണക്കാക്കപ്പെടുന്നത്.. നമ്മുടെ മനസ്സിൽ എന്ത് ആഗ്രഹങ്ങൾ ഉണ്ടെങ്കിലും നമ്മൾ ഭഗവാനോട് ഈ ദിവസം പറഞ്ഞു.

   
"

കഴിഞ്ഞാൽ അതെല്ലാം തന്നെ നമുക്ക് വരാനായിട്ട് ലഭിക്കുന്ന ദിവസമാണ് നാളത്തെ ദിവസം.. നമ്മുടെ ജീവിതത്തിൽ എന്തൊക്കെ സങ്കടങ്ങൾ ഉണ്ടെങ്കിലും അതെല്ലാം തന്നെ ഭഗവാനോട് നമ്മൾ പ്രാർത്ഥിച്ച് പറഞ്ഞാൽ അതൊക്കെ മാറി കിട്ടുന്ന ഒരു ദിവസം കൂടിയാണ് ശ്രീരാമ നവമി ദിവസം എന്നു പറയുന്നത്.. ഭഗവാൻറെ ചൈതന്യം തൊട്ടറിയാൻ സാധിക്കുന്ന ഒരു ദിവസം കൂടിയാണ് നാളെ…

നാളത്തെ ദിവസം വീട്ടിൽ പ്രാർത്ഥിക്കുന്നവർ ഈ ഒരൊറ്റ കാര്യം ഞാൻ ഇവിടെ പറയുന്ന രീതിയിൽ ചെയ്താൽ അങ്ങനെ പ്രാർത്ഥിച്ചു നോക്കണേ.. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നിങ്ങൾ ഭഗവാനോട് പറയുന്ന കാര്യം തീർച്ചയായിട്ടും നടന്ന് കിട്ടുന്നതായിരിക്കും.. വളരെ സത്യമുള്ള കാര്യമാണ് ഞാൻ ഈ പറയുന്ന രീതിയിൽ തന്നെ ചെയ്തു നോക്കുക.. സ്വന്തമായി ഒരു വീട് വേണമെന്ന് ആഗ്രഹിക്കുന്നവർ അതുപോലെതന്നെ പഠിത്തത്തിൽ ഉയർന്ന വിജയം വേണമെന്ന് ആഗ്രഹിക്കുന്നവർ…

ജീവിതത്തിൽ ധാരാളം പണം വേണം എന്ന് ആഗ്രഹിക്കുന്നവർ.. നല്ലൊരു തൊഴിൽ അതുപോലെതന്നെ തൊഴിലിൽ നല്ല ഉയർച്ച വേണമെന്ന് ആഗ്രഹിക്കുന്നവർ അതുപോലെ പിഎസ്സി പരീക്ഷകൾ ജയിക്കണമെന്ന് ആഗ്രഹിക്കുന്നവർ അങ്ങനെ നിങ്ങളുടെ മനസ്സിലുള്ള ഏത് ആഗ്രഹവും നിങ്ങൾക്ക് ഭഗവാനോട് പറയാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..

Scroll to Top