വൈശാഖ മാസവുമായി ബന്ധപ്പെട്ട ജീവിതത്തിൽ വന്നുചേരുന്ന ചില കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

വൈശാഖ മാസം ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്.. ഏറ്റവും വിശേഷപ്പെട്ട മാസങ്ങളിൽ ഒന്ന് തന്നെയാണ് വൈശാഖമാസം.. എന്നാൽ വൈശാഖമാസവുമായി ബന്ധപ്പെട്ട നമ്മൾ ചില കാര്യങ്ങൾ ചെയ്യുന്നത് വളരെ ഉത്തമമാണ്.. നിത്യവും അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വിളക്കുകൾ വച്ച് വിഷ്ണു ഭഗവാനെയും അതുപോലെ ലക്ഷ്മിദേവിയെയും ആരാധിക്കുന്നത് വളരെയധികം ശുഭകരമാണ്.. ഇരു ദേവതകളുടെയും സാന്നിധ്യം വർദ്ധിക്കുന്നതായ സമയം കൂടിയാണ് ഇത്.. അതുകൊണ്ടുതന്നെ ഈ സമയം പ്രാർത്ഥിക്കുന്നത് വളരെ ശുഭകരമാണ്…

   
"

നിത്യവും ക്ഷേത്രദർശനം നടത്തുക.. അതിന് സാധിക്കാത്ത ആളുകൾ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ക്ഷേത്രത്തിൽ പോവുക.. വിഷ്ണു ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുകയും വഴിപാടുകൾ ചെയ്യുകയും ചെയ്യുന്നത് വളരെ ഉത്തമമായിരിക്കും.. എന്നാൽ തൊടുകുറിയായി ബന്ധപ്പെട്ട ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.. ഈ വിശേഷപ്പെട്ട മാസം അഥവാ വൈശാഖ മാസത്തിൽ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ചില കാര്യങ്ങളെക്കുറിച്ച് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ നമുക്ക് മനസ്സിലാക്കാം.. .

അതിനായിട്ട് ഏവരും ചെയ്യേണ്ടത് തന്നിരിക്കുന്നതായ ഈ ചിത്രങ്ങളിൽ ഒരെണ്ണം തിരഞ്ഞെടുക്കുക.. അതിൽ ആദ്യത്തെ ചിത്രം എന്ന് പറയുന്നത് മഹാവിഷ്ണു ഭഗവാൻറെ ചിത്രമാണ്.. മഹാവിഷ്ണു ഭഗവാന്റെയും ലക്ഷ്മി ദേവിയുടെയും ചിത്രം ആകുന്നു.. രണ്ടാമത്തെ ചിത്രം സാക്ഷാൽ ശ്രീ ഗുരുവായൂരപ്പന്റെ ചിത്രമാണ്.. ഈ രണ്ടു ചിത്രങ്ങളിൽ നിന്ന് നിങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ചിത്രം മാത്രം നിങ്ങൾക്ക് തിരഞ്ഞെടുക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top