ഇന്നത്തെ ഈ ഇടവമാസം നക്ഷത്രഫലത്തിൽ പൊതുവായിട്ട് പറയാൻ പോകുന്നത് 27 നക്ഷത്രക്കാർക്കും സമയം പൊതുവേ അനുകൂലമാണ് എന്നുള്ളതാണ്.. എന്നാൽ ഇതിൽ 12 നക്ഷത്രക്കാർക്ക് വളരെയധികം ഉന്നതിയും 6 നക്ഷത്രക്കാർക്ക് രാജയോഗങ്ങളും വന്നു ഭവിക്കുന്നതാണ്.. ഒരു കാര്യം നിങ്ങൾ ഇവിടെ പ്രത്യേകം മനസ്സിലാക്കേണ്ടത് പ്രകൃതിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് ആ ഒരു പ്രകൃതിയിൽ താമസിക്കുന്ന മനുഷ്യരുടെ ജീവിതത്തിലും മാറ്റങ്ങൾ സംഭവിക്കുന്നതാണ്.. അത് പ്രകാരം.
ഇതിൽ പറയാൻ പോകുന്ന 27 നക്ഷത്രക്കാരിൽ 18 നക്ഷത്രക്കാർക്കും കണ്ണീരിനും കഷ്ടപ്പാടിനും ദുരിതങ്ങൾക്കും ഇതോടുകൂടി അന്ത്യം സംഭവിക്കുന്നു.. ഇവിടെ പ്രകൃതിയുടെ മാറ്റം എന്നതുകൊണ്ട് ഉദ്ദേശിച്ചത് മഴയും വെയിലും പെട്ടെന്ന് പെട്ടെന്ന് തന്നെ മാറിവരുന്ന ഒരു അന്തരീക്ഷമാണ് നമ്മുടെ കേരളത്തിൻറെ മഴക്കാലം എന്നു പറയുന്നത്.. ഇടവപ്പാതിയെ സംബന്ധിച്ച് പറയുകയാണെങ്കിൽ മൂന്നുനാലു ദിവസം മഴ തുടർന്നാൽ ഇടവേളകൾ ആയിട്ട് വെയിൽ കടന്നുവരുന്നു.. ഇത് ഈ കാലവർഷത്തിന്റെ ഒരു പ്രത്യേകത തന്നെയാണ്…
ഈ ജൂണിൽ ആരംഭിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂണിനെ ആണ് നമ്മൾ ഇടവപ്പാതി എന്നു പറയുന്നത്.. അതായത് ഈ ഇടവം പകുതിയോടുകൂടി മഴ ആരംഭിക്കുന്നത് കൊണ്ടാണ് ഇടവപ്പാതി എന്ന് പറയുന്നത്.. പഴയ ആളുകൾ ഇടവപ്പാതി എന്ന് പറയും എന്നാൽ ഇപ്പോഴത്തെ തലമുറ ഇതിനെ മൺസൂൺ എന്നാണ് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….