വീട്ടിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം സാന്നിധ്യവും ഉണ്ടാവാൻ വീട്ടിൽ ചെയ്യാൻ കഴിയുന്ന കർമ്മം…

നമ്മുടെ വീട്ടിലെ അരിപ്പാത്രത്തിൽ ഈ ഒരു കാര്യം വെച്ചാൽ നമ്മുടെ വീട്ടിൽ സമ്പത്ത് പെരുകി ഐശ്വര്യം നിറയുകയും കൂടാതെ വീട്ടിൽ നിരന്തരമായി ലക്ഷ്മി കടാക്ഷം നിറഞ്ഞ വീടായി നമ്മുടെ വീട് മാറുകയും ചെയ്യും.. അരി വെക്കുന്ന പാത്രം എന്നുള്ളത് ഈശ്വര ചൈതന്യം വളരെ ഏറെ നിറഞ്ഞുനിൽക്കുന്ന ഒന്നുതന്നെയാണ്. ധാന്യങ്ങൾ നമ്മുടെ വീട്ടിൽ മാത്രം നിറഞ്ഞ ഇരുന്നാൽ മാത്രമേ നമ്മുടെ വീട്ടിൽ ലക്ഷ്മി ദേവി വസിക്കുകയുള്ളൂ.. മാത്രമല്ല നമ്മുടെ ജീവിതത്തിൽ ദാരിദ്ര്യം എന്നുള്ളത് ഒരിക്കലും ഉണ്ടാവില്ല.. .

   
"

നമ്മുടെ വീട്ടിലെ അടുക്കളയിൽ ഏത് അളവിൽ ആണോ ധാന്യങ്ങൾ നിറഞ്ഞ ഇരിക്കുന്നത് അതേ അളവിൽ ആ ഒരു വീട്ടിൽ ധനം വന്നുചേരും എന്നുള്ളതാണ് പൊതുവേയുള്ള വിശ്വാസം.. നമ്മുടെ വീട്ടിൽ സമ്പത്ത് പെരുകുകയും ലക്ഷ്മിദേവി നിരന്തരം നമ്മുടെ വീട്ടിൽ വസിക്കുകയും ചെയ്യുന്നതിനുവേണ്ടി അരിപ്പാത്രത്തിൽ വയ്ക്കേണ്ടത് എന്താണ്.

എന്ന് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ഒരു വീട് എന്നത് ലക്ഷ്മി കടാക്ഷം നിറഞ്ഞ ഒരു വീട് ആവണമെങ്കിൽ ആ വീട്ടിലുള്ള എല്ലാവരും സന്തോഷത്തോടെയും പട്ടിണിയും അതുപോലെതന്നെ ദാരിദ്ര്യവും ഇല്ലാതിരുന്നെങ്കിൽ മാത്രമേ അവിടെ ലക്ഷ്മി ദേവിയുടെ കടാക്ഷം ഉള്ള വീട് ആയിട്ട് മാറുകയുള്ളൂ.. ഒരു വീട്ടിൽ ലക്ഷ്മി ദേവിയുടെ കടാക്ഷം ഉണ്ടായാൽ ആ ഒരു വീട് എക്കാലവും സമ്പൽ സമൃദ്ധി ഉള്ളതായിട്ടും അതുപോലെതന്നെ അരി വെക്കുന്ന പാത്രം എന്നുള്ളത് .

വളരെ നിസ്സാരമായി കാണേണ്ട ഒരു കാര്യമല്ല.. നമ്മുടെ വീട്ടിൽ ധാന്യങ്ങൾ വളരെ ആ വീട്ടിൽ ലക്ഷ്മി ദേവി നിരന്തരം ആയി വസിക്കുന്നതാണ്.. അതുകൊണ്ടുതന്നെ വീട്ടിൽ അരിയിടുന്ന പാത്രവും ധാന്യങ്ങൾ ഇടുന്ന പാത്രങ്ങളും ആണെങ്കിൽ ശരി ഒരു കാരണവശാലും അത് ഒരിക്കലും കാലിയാവാൻ പാടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top