എല്ലാവരും പൊതുവേ പറയുന്ന ഒരു പരാതിയാണ് കയ്യിൽ പണം വരുന്നില്ല എന്നുള്ളത്.. ഇതൊരു സത്യമായ കാര്യമാണ്.. പലർക്കും ആവിശ്യ സമയത്ത് കൃത്യമായി തുക കയ്യിൽ വന്ന് ചേരുന്നില്ല.. അതൊരുപക്ഷേ നിങ്ങൾ മറ്റുള്ളവർക്ക് കടം കൊടുത്ത പൈസ ആയിരിക്കാം.. എന്തുതന്നെയായാലും നിങ്ങളുടെ കൈകളിലേക്ക് ധനം വന്ന് ചേരുന്നില്ല എന്നുള്ള ഒരു സത്യം നിങ്ങൾ മനസ്സിലാക്കുക.. ഒട്ടുമിക്ക ആളുകളുടെയും പരാതിയും അതുതന്നെയാണ്.. കയ്യിലേക്ക് ധനം വന്നുചേരാൻ ആയിട്ട് നമ്മൾ എന്താണ് ചെയ്യേണ്ടത്…
അതുപോലെതന്നെ കയ്യിൽ വന്നുചേരുന്ന ധനം അമിതമായി ചെലവായി പോകുകയും ചെയ്യുന്ന ഒരു പ്രശ്നം പലരും പറയാറുണ്ട്.. കയ്യിൽ എത്രയൊക്കെ ധനം വന്ന് ചേർന്നാൽ പോലും അതും കയ്യിൽ നിൽക്കാത്ത ഒരു അവസ്ഥ.. കയ്യിൽ ധാരാളം ധനം വന്നുചേരുന്നത് കൊണ്ട് മാത്രമായില്ല അത് നമ്മുടെ കയ്യിൽ ഭദ്രമായി നിലനിൽക്കുകയും ചെയ്യണം.. അങ്ങനെ നിലനിൽക്കുമ്പോൾ മാത്രമാണ് നമ്മുടെ ജീവിതത്തിൽ ഒരു അഭിവൃദ്ധി ഉണ്ടാകുന്നത്…
നിങ്ങൾ ഒരു ബിസിനസുകാരൻ ആയിരിക്കാം അല്ലെങ്കിൽ നിങ്ങൾ ഒരു തൊഴിൽ ചെയ്യുന്ന വ്യക്തി ആയിരിക്കാം.. പ്രത്യേകിച്ചും ഷോപ്പുകൾ നടത്തുന്ന വ്യക്തികൾ ഒക്കെ നമ്മുടെ കൂട്ടത്തിൽ ഉണ്ട്.. അപ്പോൾ അവർ അവരുടെ ഷോപ്പ് ഒക്കെ ഓപ്പൺ ചെയ്തു രാവിലെ മുതൽ കച്ചവടം നടന്നു കഴിഞ്ഞു
വൈകുന്നേരം ആവുമ്പോഴേക്കും കിട്ടിയ പണം കൊണ്ടുവയ്ക്കുന്നു ചിലപ്പോൾ അത് 10000 രൂപ ആയിരിക്കാം.. ചിലപ്പോൾ വളരെ പെട്ടെന്ന് തന്നെ ആ ഒരു 10000 രൂപ എവിടെ പോയി എന്ന് ഒരു പിടുത്തവും ഉണ്ടായിരിക്കില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/avxvNprpRiM