സ്ത്രീകളെ തേടിയെത്തുന്ന മഹാ ഭാഗ്യങ്ങളെ കുറിച്ച് ഈ തൊടുകുറിയിലൂടെ മനസ്സിലാക്കാം…

അനേകം പശുക്കളുടെ ഇടയിൽ നിന്നും പശുക്കുട്ടി അതിൻറെ അമ്മയെ എങ്ങനെയാണോ തിരിച്ചറിയുന്നത് അപ്രകാരം പൂർവ്വജന്മപരമായ കർമ്മഫലം എല്ലാ നക്ഷത്രക്കാരെയും വന്നുഭവിക്കും.. ലോകത്ത് ഏറ്റവും പൗരാണികമായ ശാസ്ത്രങ്ങളിൽ ഒന്നാണ് ജോതിഷം എന്ന് പറയുന്നത്.. അതുപോലെ തന്നെയാണ് തൊടുകുറി ശാസ്ത്രവും… അതിനും അടിസ്ഥാന പ്രമാണങ്ങൾ ഉണ്ട്.. ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് ഒരു തൊടുകുറി ശാസ്ത്രത്തെ കുറിച്ചാണ്.. ഇവിടെ മൂന്നു ചിത്രങ്ങൾ കൊടുത്തിട്ടുണ്ട്…

   
"

അതിൽ ഒന്നാമത്തെ ചിത്രം ഗണപതി ഭഗവാൻറെ ആണ് അതുപോലെ തന്നെ രണ്ടാമത്തെ ചിത്രം മഹാദേവന്റെ ആണ്.. മൂന്നാമത്തെ ചിത്രമായി നൽകിയിരിക്കുന്നത് മുരുകന്റെയാണ്.. നമ്മുടെ ഭൂതം ഭാവി എന്നിവ അറിയാൻ ഏറ്റവും ഫലവത്തായ ഒരു ദിവ്യശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം എന്ന് പറയുന്നത്.. ഈ തൊടുകുറി ശാസ്ത്രത്തിൻറെ മറ്റൊരു വശമാണ് ഇന്നു പറയാൻ പോകുന്നത്.. ഇവിടെ നൽകിയിരിക്കുന്ന മൂന്ന് ദേവന്മാരുടെ ചിത്രങ്ങളിൽ നിന്നും ഒരു ചിത്രം മാത്രം നിങ്ങൾക്ക് തിരഞ്ഞെടുക്കാം…

സകല വിജ്ഞാനങ്ങളും മാറ്റിത്തരുന്ന സാക്ഷാൽ വിഘ്നേശ്വരൻ ഗണപതി ഭഗവാൻ.. തൻറെ കൺമുന്നിൽ വന്ന കൈകൂപ്പൂന്ന ഏതൊരു ഭക്തനെയും തന്നോട് ചേർത്തുനിർത്തുന്ന സാക്ഷാൽ മഹാദേവൻ.. അമ്മമാർക്ക് എന്നും സന്താന സൗഭാഗ്യങ്ങൾ നൽകുന്ന സുബ്രഹ്മണ്യസ്വാമി.. ഇവിടെ നൽകിയിരിക്കുന്ന ഈ മൂന്ന് ചിത്രങ്ങളിൽ നിന്നും നിങ്ങൾക്ക് ഒരു ചിത്രം തിരഞ്ഞെടുക്കാം.. മനസ്സിൽ നല്ലപോലെ ദൈവത്തെ പ്രാർത്ഥിച്ചുകൊണ്ട് ഒരു ചിത്രം തിരഞ്ഞെടുക്കാം.. തെരഞ്ഞെടുക്കുന്നതിന് മുമ്പ് മനസ്സിൽ ഏറെ പ്രിയപ്പെട്ട ഒരാഗ്രഹം വിചാരിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top