ജൂൺമാസം ആരംഭിക്കുമ്പോൾ ജീവിതത്തിൽ നല്ലകാലം പിറക്കാൻ പോകുന്ന നക്ഷത്രക്കാർ…

ജൂൺ മാസത്തിലേക്ക് പ്രവേശിക്കുവാൻ ഇനി അധികം ദിവസങ്ങളില്ല എന്ന് തന്നെ പറയാം.. കൊല്ലവർഷപ്രകാരം 1199 ലെ 10.. 11 മാസങ്ങളായ ഇടവം മിഥുനം എന്നിവ ജൂൺ മാസത്തിൽ ഭാഗികമായി വരുന്നു.. ജൂൺ ഒന്നു മുതൽ 14 വരെ ഇടവവും.. ജൂൺ 15 മുതൽ 30 വരെ മിഥുനം രാശിയും ആകുന്നു.. ഇങ്ങനെ ഇരു മലയാള മാസങ്ങൾ വരുന്നതാണ്.. ജൂൺ ഒന്നിന് ചന്ദ്രൻ ഉത്രട്ടാതി നക്ഷത്രത്തിൽ ആണ്.. ജൂൺ 9ന് രാശി ചക്രം ഒരുവട്ടം പൂർത്തിയാക്കി ചന്ദ്രൻ മകീരം നക്ഷത്രത്തിൽ എത്തുന്നു.. .

   
"

ജൂൺ ആറിന് അമാവാസിയും അതായത് കറുത്തമാവും ജൂൺ 21 അതുപോലെ 22 തീയതികളിലായി പൗർണമിയും അഥവാ വെളുത്ത വാവും വരുന്നതാണ്.. ജൂൺ ഒന്നിന് ചൊവ്വ മീനത്തിൽ നിന്നും മേടത്തിലേക്ക് പ്രവേശിക്കുകയാണ്.. ജൂൺ 18 വരെ അശ്വതി നക്ഷത്രത്തിലും തുടർന്ന് ഭരണി നക്ഷത്രത്തിലുമാണ് ചൊവ്വയുടെ സഞ്ചാരം.. ബുധൻ ഇടവം രാശിയിലും ഉണ്ട്.. .

ജൂൺ 14ന് മിഥുനത്തിലേക്ക് സംക്രമിക്കുകയും ചെയ്യുന്നു.. ജൂൺ ആദ്യവാരം മുതൽ തന്നെ ബുധന് ക്രമമുള്ള അവസ്ഥ വരുന്നു.. ശുക്രൻ ഇടവം രാശിയിലാണ്.. ജൂൺ 12ന് മിഥുനത്തിലേക്ക് സംക്രമിക്കും.. ജൂൺമാസം മുതൽ ശുക്രൻ മൗഡിയ അവസ്ഥയിലായിരിക്കും.. വ്യാഴം ഇടവം രാശിയിൽ കാർത്തിക നക്ഷത്രത്തിൽ സഞ്ചരിക്കുന്നു.. ശനി കുംഭം രാശിയിൽ .

പൂരുരുട്ടാതി നക്ഷത്രത്തിൽ തുടരുകയുമാണ്.. രാഹുവും കേതുവും യഥാക്രമം മിഥുനം രാശിയിലും കേതു കന്നി രാശിയിലും അപ്രതീക്ഷിണ രഗതിയിൽ സഞ്ചരിക്കുകയും ചെയ്യുന്നു.. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിലാണ് ഫലങ്ങളെക്കുറിച്ച് പരാമർശിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top