പുതിയ മരുമകൾ വീട്ടിലേക്ക് വരുമ്പോൾ കലഹങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം…

മകൻ വിവാഹം ചെയ്ത വീട്ടിലേക്ക് കൊണ്ടുവരുന്ന ഒരു പെൺകുട്ടി ആ ഒരു പെൺകുട്ടി ഏതു മതവിഭാഗത്തിൽപ്പെട്ട കുട്ടിയും ആയിക്കൊള്ളട്ടെ.. ആ ഒരു പെൺകുട്ടിയുടെ സ്വഭാവം എത്തരത്തിലുള്ളത് ആണ് എന്നുള്ളത് വീട്ടുകാർ കൂറഞ്ഞത് മൂന്നുമാസം എങ്കിലും കഴിയാതെ അവർക്ക് അറിയാൻ സാധിക്കില്ല.. ഇത് പറയാനുള്ള കാരണം ആ ഒരു പെൺകുട്ടി വന്നു കയറുന്ന കുടുംബത്തിൽ നാലു കുടുംബ അംഗങ്ങൾ ഉണ്ട് എന്ന് ഇരിക്കട്ടെ.. ആ നാല് കുടുംബ അംഗങ്ങളും വർഷങ്ങളായിട്ട് തമ്മിൽ തമ്മിൽ ഇടപഴകുന്നത് എല്ലാം വളരെ ഒരുമയോടെ കൂടിയാണ്.. ഇത് പറയാനുള്ള കാരണം മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ എല്ലാം ഇവർ നാലുപേരും പരസ്പരം വർഷങ്ങളായി മനസ്സിലാക്കിയിട്ടുണ്ട്…

   
"

അതുകൊണ്ടുതന്നെ അവിടെ പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുന്നില്ല.. എന്നാൽ നേരെ മറിച്ച് മകൻ ആ വീട്ടിലേക്ക് വിവാഹം കഴിച്ചു കൊണ്ടിരുന്ന ഒരു പെൺകുട്ടി ആ കുടുംബത്തിലുള്ള ഈ പറയുന്ന നാല് പേരുമായിട്ട് സമരസപ്പെട്ട് പോകണമെങ്കിൽ കുറഞ്ഞത് ഒരു രണ്ടുമാസം അല്ലെങ്കിൽ മൂന്നുമാസം വരെ സമയം എടുക്കുന്നതാണ്.. ഈ പറഞ്ഞത് കുറച്ച് അറിവും.

കാര്യപ്രാപ്തിയുള്ള പെൺകുട്ടികളുടെ കാര്യമാണ്.. എന്നാൽ അത്ര ഫ്ളക്സിബിൾ അല്ലാത്ത ഒരു പെൺകുട്ടിയാണ് വരുന്നത് എങ്കിൽ ആ വീട്ടിൽ ദിനംപ്രതി അമ്മായിയമ്മയും മരുമകളും തമ്മിൽ ഈ പറഞ്ഞ മൂന്ന് മാസത്തിനുള്ളിൽ തന്നെ കലഹം ആരംഭിക്കുന്നതാണ്.. ഒരു സംശയം വേണ്ട മൂന്നുമാസമാണ് അതിൻറെ കണക്ക്.. ഇത് പറയാനുള്ള കാരണം വളരെയധികം ആളുകൾ ഇവിടെ ക്ഷേത്രത്തിൽ തൊഴാൻ വരുമ്പോൾ അവർ എന്നോട് അവരുടെ കുടുംബ കാര്യങ്ങൾ എല്ലാം പറയാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top