ജൂണിൽ ഇവർ സൂക്ഷിക്കണം പരിഹാരം ഉണ്ട്

നമ്മൾ എല്ലാവരും ജൂൺ മാസത്തിലേക്ക് കടക്കുകയാണ്.. എന്നാൽ ജൂൺമാസവുമായി ബന്ധപ്പെട്ട നോക്കുമ്പോൾ ജൂൺ മാസത്തിൽ നിരവധിയാർന്ന ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.. ചൊവ്വയുടെയും ശനിയുടെയും ദോഷഫലങ്ങളാണ്.. ജൂൺ മാസത്തിൽ നോക്കുകയാണെങ്കിൽ ചില രാശിക്കാർക്ക് വളരെയധികം ദോഷകരമായ ഫലങ്ങൾ വന്നുചേരുന്നതാണ്.. മാസത്തിന്റെ തുടക്കത്തിൽ തന്നെ നോക്കുമ്പോൾ ചൊവ്വ തൻറെ രാശിയായ മേടത്തിലേക്ക് പ്രവേശിക്കുന്ന അവസരമാണ്.. കുംഭത്തിൽ സ്ഥിതി ചെയ്യുന്ന ശനിയുടെ മൂന്നാം ദൃഷ്ടി ഇപ്പോൾ സംഭവിക്കുന്നതാണ്.. ചൊവ്വയിൽ ശനിയുടെ ഭാവം അതിൻറെ അശുഭകരമായ ഫലങ്ങൾ വർദ്ധിപ്പിക്കും എന്നുതന്നെ പറയാം.. .

   
"

അതുകൊണ്ടുതന്നെ നിങ്ങളുടെ ചുറ്റിലും ഇത്തരത്തിൽ പല ദോഷക രമായ കാര്യങ്ങളും ഉണ്ടാവാനുള്ള സാധ്യതകൾ വളരെ കൂടുതൽ തന്നെയാണ്.. ശനിയുടെയും ചൊവ്വയുടെയും അശുഭഫലങ്ങൾ ചില രാശിയുടെ ജീവിതത്തിൽ ജൂൺ മാസത്തിൽ അത്ര ശുഭകരമായ ഫലങ്ങൾ നൽകണമെന്നില്ല.. എന്നാൽ വന്നുചേരാൻ പോകുന്ന ഗ്രഹം മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ ഈ ഫലങ്ങളിൽ ജൂൺ മാസത്തിൽ തന്നെ ഉണ്ടാവുന്നതാണ്.. എന്നാൽ മാസത്തിന്റെ തുടക്കത്തിൽ തന്നെ ചൊവ്വ തൻറെ രാശിയായ മേടത്തിലേക്ക് പ്രവേശിക്കുന്നതിനാൽ.

സംഭവിക്കുന്ന ആ ഒരു ദോഷകരമായ സ്ഥലങ്ങൾ ആർക്കെല്ലാം ബാധിക്കും എന്നുള്ളത് വളരെ വിശദമായി തന്നെ നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ആദ്യത്തെ രാശിയായി പറയുന്നത് കർക്കിടകം രാശിയാണ്.. കർക്കിടകം രാശിക്കാരെ സംബന്ധിച്ചിടത്തോളം ശനിയുടെയും ചൊവ്വയുടെയും അശുഭഫലങ്ങൾ ജീവിതത്തിലേക്ക് കടന്നു വരുന്നതുമുതൽ അല്പം ബുദ്ധിമുട്ടായ ഫലങ്ങൾ ഉണ്ടാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top