മനുഷ്യൻറെ ജീവിതത്തിലെ ഓരോ നിർണായകഘട്ടത്തിലും ഭാഗ്യത്തിനും ഓരോ പങ്ക് ഉണ്ട്.. എല്ലാ ഘടകങ്ങൾക്കും ഒപ്പം ഭാഗ്യം കൂടി ഒത്തുചേരുമ്പോഴാണ് ജീവിതത്തിൻറെ വിജയസാധ്യത ഏറുന്നത് എന്നാൽ ഈ ഭാഗ്യം വരുന്ന വഴി ഏതാണ് എന്ന മുൻകൂട്ടി പറയുന്നത് അത്ര എളുപ്പമല്ല.. നല്ല മനസ്സും കഠിനാധ്വാനവും സൽ പ്രവർത്തികളും ചെയ്യുന്നവർക്ക് എപ്പോഴും ഭാഗ്യത്തിന്റെ പിന്തുണ ഉണ്ടാവും.. ജീവിതത്തിൻറെ വിഷമം ഘട്ടങ്ങളിലും അല്ലെങ്കിൽ പരാജയങ്ങൾ നേരിടുന്ന സമയത്ത് ഇനി എന്നാവും ഭാഗ്യം പിന്തുണയ്ക്കുക അല്ലെങ്കിൽ.
എനിക്കൊരു ഭാഗ്യം വന്നുചേരുക എന്ന ചിന്തിച്ചു പോകാറില്ലേ.. അത് പ്രവചനാതീതമാണ് എങ്കിലും ഭാഗ്യം നിങ്ങൾക്ക് സമീപത്ത് തന്നെയുണ്ട് എന്നതിന് പ്രകൃതി തന്നെ ചില സൂചനകൾ നൽകുന്നതാണ്.. ഫിംങ് ഷ്യൂ ശാസ്ത്രപ്രകാരം അത്തരത്തിലുള്ള ചില ഭാഗ്യങ്ങൾ ഏതെല്ലാം ആണ് എന്നാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത്.. .
ആദ്യം തന്നെ നമുക്ക് ഭാഗ്യം വരുന്നതിനു മുൻപായി നമ്മുടെ കണ്ണുകൾ തുടിക്കുന്നതാണ്.. പരമ്പരാഗത ചൈനീസ് വിശ്വാസങ്ങൾ പ്രകാരം കണ്ണുകൾ തുടിക്കുന്നതിന് ഭാഗ്യ നിർഭാഗ്യങ്ങളും ആയി വളരെ അടുത്ത ബന്ധം തന്നെ ഉണ്ട്.. ഇടം കണ്ണ് തുടിക്കുന്നത് ഭാഗ്യങ്ങൾ ജീവിതത്തിലേക്ക് കടന്നു വരുന്നതിന്റെ സൂചനയാണ് എന്നുള്ളതാണ് പൊതുവേയുള്ള വിശ്വാസം…
അതേസമയം നിങ്ങളുടെ വലം കണ്ണ് ആണ് തുടിക്കുന്നത് അത് അത്ര നല്ല സൂചന അല്ല.. നിർഭാഗ്യങ്ങൾ ജീവിതത്തിലേക്ക് തേടിയെത്തും എന്നാണ് ഇതിലൂടെ നമ്മൾ മനസ്സിലാക്കേണ്ടത്.. ഇനി രണ്ടാമതായിട്ട് പക്ഷി കാഷ്ടിക്കുന്നതാണ്.. പുറത്തേക്കിറങ്ങുമ്പോൾ ഒരുപക്ഷേ നമ്മുടെ ശരീരത്തിൽ കാഷ്ഠിച്ചാൽ അതിനോളം അരോചകമായ മറ്റൊരു കാര്യവും ഉണ്ടാവില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….