പ്രപഞ്ചത്തിലെ ഓരോന്നിലും പോസിറ്റീവ് ഊർജ്ജങ്ങൾ നിറഞ്ഞിരിക്കുന്നു.. അതുകൊണ്ടുതന്നെ പോസിറ്റീവ് ഊർജ്ജങ്ങൾ നൽകുന്ന വസ്തുക്കൾ നമുക്ക് ചുറ്റിലും ഉണ്ടെങ്കിൽ നമുക്കും ഇത്തരത്തിൽ പോസിറ്റീവ് ഊർജ്ജങ്ങൾ ഉണ്ടാവുന്നതാണ്.. നേരെമറിച്ച് നെഗറ്റീവ് ഊർജ്ജങ്ങൾ നൽകുന്ന വസ്തുക്കളാണ് നമുക്ക് ചുറ്റിലും ഉള്ളത് എങ്കിൽ നമുക്കും നെഗറ്റീവ് എനർജിയാണ് ലഭിക്കുന്നത്.. വാസ്തുപ്രകാരം നമ്മുടെ ജീവിതത്തിൽ പോസിറ്റീവ് അതുപോലെ നെഗറ്റീവും ഉണ്ടാകുന്നു.. ഇനി ഊർജ്ജവുമായി ബന്ധപ്പെട്ട ശാസ്ത്രവും ആണ് വാസ്തു ശാസ്ത്രം…
നമ്മുടെ കുടുംബത്തിൽ നെഗറ്റീവ് ഊർജ്ജം അല്ലെങ്കിൽ നെഗറ്റീവ് എനർജിയാണ് ഉള്ളത് എങ്കിൽ അതിലൂടെ രോഗങ്ങൾ അതുപോലെ ദൗർഭാഗ്യങ്ങൾ അനാവശ്യമായിട്ടുള്ള പാഴ് ചെലവുകൾ എന്നിവ നമ്മുടെ കുടുംബത്തിൽ ഉണ്ടാവുന്നതാണ്.. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിൽ പോസിറ്റീവ് എനർജി അല്ലെങ്കിൽ ഊർജ്ജങ്ങൾ നിറയ്ക്കാൻ പല വസ്തു വിദ്യകളും ഉണ്ട്.. .
അത്തരത്തിലൊന്നാണ് കറ്റാർവാഴ ഉപയോഗിച്ചുള്ള വാസ്തു പരിഹാരം.. പോസിറ്റീവ് ഊർജ്ജം വളരെയധികം പ്രധാനം ചെയ്യുന്ന ഒരു വസ്തുവാണ് കറ്റാർവാഴ.. മാത്രമല്ല ശുഭ സൂചകമായ സസ്യങ്ങളിൽ ഒന്നുകൂടിയാണ് കറ്റാർവാഴ.. അതുപോലെ വളരെ ഔഷധഗുണമുള്ള ഒന്നു കൂടിയാണ് നമ്മുടെ ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും എല്ലാം തന്നെ ഏറെ ഗുണം ചെയ്യുന്ന ഒന്നുകൂടിയാണ് കറ്റാർവാഴ.. പ്രത്യേകമായ പരിപാലനം ആവശ്യമില്ലാത്ത ഒരു സസ്യം വേണ്ട രീതിയിൽ വളർത്തിയാൽ അതിലൂടെ പോസിറ്റീവ് ഊർജ്ജങ്ങൾ നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…