കുടുംബത്തിനെ രക്ഷിക്കാൻ പോകുന്ന ഭാഗ്യശാലികളായ നക്ഷത്രക്കാർ.. ഇവർ വീടുകളിൽ ഉണ്ടെങ്കിൽ സമ്പന്ന യോഗം ഉറപ്പ്…

പണ്ട് തൊട്ടേ ആകാശത്തിലെ നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും മനുഷ്യജീവിതത്തെ സ്വാധീനിക്കുവാൻ സാധിക്കുമെന്ന് തിരിച്ചറിയുന്നു.. ഇതാണ് ജ്യോതിഷത്തിന്റെ ആധാരം.. അതേപോലെതന്നെ നമ്പർ ആൽഫബെറ്റിനും ഒരു വ്യക്തിയുടെ ജീവിതത്തിനെ സ്വാധീനിക്കുവാൻ സാധിക്കുന്നതാണ്.. ഇത് ആധാരമാക്കി ന്യൂമറോളജി പറയുന്നു.. ആസ്ട്രോളജിയും അതുപോലെ ന്യൂമറോളജിയും പ്രകാരം ചില ദിവസങ്ങളിൽ ജനിക്കുന്നവർക്ക് കോടീശ്വര തുല്യമായ ജീവിതം ജീവിക്കുവാൻ സാധിക്കുന്നതാണ്.. .

   
"

ഓരോ വ്യക്തിക്കും സ്വാധീനിക്കുവാൻ വ്യത്യസ്തമായ കാര്യങ്ങൾ ആകാം അഥവാ അവരെ സ്വാധീനിക്കുന്നത് വളരെ വ്യത്യസ്തമായ കാര്യങ്ങളാകും.. ഓരോ വ്യക്തികളും ജനിച്ച ദിവസങ്ങൾ പ്രകാരം ലൈഫ് പാർട്ട് നമ്പർ പ്രകാരവും അവർക്ക് വന്നുചേരുന്ന ഫലങ്ങളെക്കുറിച്ച് വിശദമായി തന്നെ നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ന്യൂമറോളജിയിൽ വലിയ സ്ഥാനം നൽകപ്പെട്ടിട്ടുള്ള ഒരു നമ്പർ ആണ് ലൈഫ് പാത്ത് നമ്പർ.. ഡേറ്റ് ഓഫ് ബർത്ത് ഉപയോഗിച്ചാണ് ഈ നമ്പർ നമ്മൾ കണ്ടെത്തുന്നത്.. .

കുറച്ചുകൂടി വ്യക്തമായി പറയുകയാണെങ്കിൽ ഉദാഹരണമായിട്ട് നിങ്ങളുടെ ജനന തീയതി എന്നു പറയുന്നത് ജൂൺ മാസം 1990 ആണ് നിങ്ങൾ ജനിച്ചത് എന്ന് കരുതുക.. ഈയൊരു ജനന തീയതിയുടെ നമ്പർ ആണ് നമ്മൾ കണ്ടെത്തുന്നത്.. ഇത്തരത്തിൽ ആർക്കുവേണമെങ്കിലും നിങ്ങളുടെ ഡേറ്റ് ഓഫ് ബർത്ത് ഉപയോഗിച്ചുകൊണ്ട് ഈ നമ്പർ കണ്ടെത്താൻ സാധിക്കുന്നതാണ്.. ഇനി ഇത് എങ്ങനെയാണ് കണ്ടെത്തേണ്ടത് എന്നുള്ളതിനെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വ്യക്തമായി തന്നെ മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top