വീടുകളിൽ തെറ്റായ സ്ഥാനത്ത് നിലവിളക്ക് വെച്ചാൽ ഉണ്ടാകുന്ന ദോഷഫലങ്ങൾ…

നമ്മൾ ഹൈന്ദവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് ദിവസവും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുക എന്ന് പറയുന്നത്.. നമുക്കെല്ലാവർക്കും അറിയാം നിലവിളക്ക് എന്നും പറയുന്നത് സകല ദേവി ദേവന്മാരുടെയും ഐശ്വര്യമുള്ള അല്ലെങ്കിൽ കുടികൊള്ളുന്ന ഒരു ഇടം തന്നെയാണ്.. വീടുകളിൽ സന്ധ്യ ആയിക്കഴിഞ്ഞാൽ നിലവിളക്കുകൾ തെളിയിച്ച് സകലവിധ അന്ധകാരത്തെയും നീക്കി സകല മൂദേവികളെയും വീടുവിട്ട് ഒഴിച്ച് മഹാലക്ഷ്മിയെ കുടിയിരുത്തി സകല ദേവി ദേവൻമാരുടെയും അനുഗ്രഹം നേടുക എന്ന് പറയുന്നത് നമുക്ക് എല്ലാവർക്കും ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.. എന്നാൽ ഈ നിലവിളക്ക് വെക്കുന്നതുമായി.

   
"

ബന്ധപ്പെട്ട് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് വീടുകളിൽ നില വിളക്ക് വെക്കേണ്ട സ്ഥാനം എന്നു പറയുന്നത്.. നമ്മുടെ വീടുകളിൽ ശരിയായ സ്ഥാനത്ത് അല്ല അല്ലെങ്കിൽ സ്ഥാനം തെറ്റിച്ചിട്ടാണ് നിലവിളക്കുകൾ വയ്ക്കുന്നത് എങ്കിൽ അത് നമുക്ക് ജീവിതത്തിലേക്ക് ഇരട്ടി ദോഷമായി വന്നു ഭവിക്കുന്നതാണ്.. ഇത് പറയാനുള്ള കാരണം ചില ആളുകൾ എങ്കിലും അറിഞ്ഞോ അല്ലെങ്കിൽ അറിയാതെയോ ഇത്തരത്തിലുള്ള തെറ്റുകൾ നിത്യേന ചെയ്യുന്നുണ്ട്.. അതുകൊണ്ടുതന്നെ നമുക്ക് ഈ വീഡിയോയിലൂടെ.

നിലവിളക്ക് വെക്കാൻ ഏതാണ് ഉത്തമമായ സ്ഥാനം എന്നും ഏതാണ് ദോഷം നൽകുന്ന സ്ഥാനം എന്നും നമുക്ക് ഈ വീഡിയോയിലൂടെ വിശദമായിത്തന്നെ മനസ്സിലാക്കാവുന്നതാണ്.. വിളക്ക് വെക്കുക എന്ന് പറയുമ്പോൾ പൊതുവേ രണ്ട് കാര്യങ്ങളുണ്ട് അതായത് ഒന്നാമത്തേത് പൂജാമുറിയിൽ വിളക്ക് വയ്ക്കുന്നത്.. രണ്ടാമതായിട്ട് പൂജാമുറി ഇല്ലാത്ത ആളുകളുണ്ട്.. എങ്ങനെയായാലും രണ്ടിനും സ്ഥാനം ബാധകമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..

Scroll to Top