ഇനി ഇല കറികൾ ഉണ്ടാക്കാൻ ഉള്ളത് വീട്ടിൽ തന്നെ ഉണ്ടാക്കാം

നമുക്ക് ശരീരത്തിന് ഒത്തിരി നല്ലതാണ് നമ്മുടെ സ്ഥിരം ഇലക്കറികൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്നാണ് സാധാരണ പറയുക. നമുക്ക് മണ്ണോ അല്ലെങ്കിൽ ചകിരിച്ചോറോ അല്ലെങ്കിൽ എന്തെങ്കിലും പാത്രം ഒന്നും വേണ്ട നമുക്ക് നമ്മുടെ വീടിൻറെ പഴയ ഒരു അരിപ്പ മാത്രം മതി സിമ്പിൾ ആയിട്ട് എന്നും നമുക്ക് എങ്ങനെ കറികൾ ഉണ്ടാക്കാം എന്ന് നോക്കാം. എലക്കറി ഉണ്ടല്ലോ അത് മറ്റുള്ള ഇലക്കറികൾ അപേക്ഷിച്ചു രണ്ടരട്ടി ഫലം ചെയ്യും വീട്ടിൽ ഉണ്ടാക്കി കഴിക്കുന്നു ഒത്തിരി നല്ലതാണ് എങ്ങനെയാണ് നമ്മുടെ വീട്ടിലെ സിമ്പിൾ ആയിട്ട് തയ്യാറാക്കാം എന്ന് നോക്കാം. നമ്മുടെ വീട്ടിൽ എല്ലാവരുടെ അടുത്തും ഇതേ പോലെ ഒരു അരിപ്പ കാണാതിരിക്കില്ല അതല്ല എന്നുണ്ടെങ്കിൽ ഇങ്ങനെ വലിയൊരു അല്ലെങ്കിൽ പിന്നെ ഇരുമ്പിന്റെ ഒരു അരിപ്പ വേണമെന്നുണ്ടെങ്കിൽ നമുക്ക് എടുക്കാൻ ആയിട്ട് സാധിക്കും ഇനി നമ്മൾ ഒരു പാത്രത്തിലോട്ട് കറക്റ്റ് ആയിട്ട് ഇറക്കി വയ്ക്കണം എങ്കിൽ ആണ് വേരുകൾ നന്നായിട്ട് താഴോട്ട് ഇറങ്ങുള്ളൂ. അങ്ങനെ ഒരു പാത്രം എടുത്തിട്ട് നമ്മൾ റെഡിയാക്കി വെക്കണം ചെറുപയർ വേണം മുതിര വേണം.

   
"

കടല വേണം ഇതൊക്കെയാണ് നമ്മൾ മുളപ്പിക്കാൻ പോണത് അപ്പൊ നമ്മൾ ഇതൊക്കെ എടുത്ത് തയ്യാറാക്കി കഴിഞ്ഞു ഇതൊക്കെ നന്നായിട്ട് കഴുകി വൃത്തിയാക്കണം. ശേഷം ഒരു ആറുമണിക്കൂർ നമ്മൾ വെള്ളത്തിൽ ഇട്ടുവയ്ക്കും 6 മണിക്കൂർ കുതിരാൻ ആയിട്ട് നമ്മൾ വെയിറ്റ് ചെയ്യണം അതിനുശേഷം അത് വെള്ളത്തിൽ എടുത്തിട്ട് നമ്മൾ ഈ അരിപ്പയിലോട്ട് ഇട്ടതിനുശേഷം നമ്മള് ഒരു പാത്രം എടുത്തുവച്ചിട്ടുണ്ടല്ലോ അത് ഇറക്കി വയ്ക്കാൻ ആയിട്ട് അതിലൂടെ വെച്ച് നമ്മൾ ഒന്ന് മൂടും. ഒരു ദിവസം ഉള്ളൂ ഒരു ദിവസത്തിനു ശേഷം ഇത് മുള വന്നിട്ടുണ്ടോ ചിലപ്പോൾ രണ്ട് ദിവസം ഒക്കെ എടുക്കും. അപ്പൊ അതുകൊണ്ട് പ്രശ്നമില്ല പേടിക്കേണ്ട. കണ്ടല്ലോ എനിക്കൊരു ദിവസത്തിനുള്ളിൽ മുള വന്നിരിക്കുന്നത് അതിൻറെ പുറത്തോട്ട് അതിന്റെ വേരുകളൊക്കെ വന്നിട്ടുണ്ട്. വെള്ളം തെളിച്ചു കൊടുക്കണം ഇത് നമ്മള് ഇതില് ഇറക്കി വെച്ച് മാറ്റി വയ്ക്കുമല്ലോ എന്നിട്ട് കുറച്ചു കഴിഞ്ഞ വെള്ളം തെളിച്ചു ഒരു നാലഞ്ചു മണിക്കൂറിനു ശേഷം വീണ്ടും വെള്ളം തെളിച്ചു കൊടുക്കണം നന്നായിട്ട് പെട്ടെന്ന് മുള വരൂ.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top