ഒന്നാമത്തെ കാര്യം നമുക്ക് പാരമ്പര്യത്തിൽ അപ്പനും അമ്മയ്ക്കും അല്ലെങ്കിൽ അവരുടെ ആർക്കെങ്കിലും ഹാർട്ട് ബ്ലോക്ക് ആയിട്ടോ ആൻ്റിയോ പ്ലാസ്റ്റി ചെയ്യുവോ അല്ലെങ്കിൽ ബ്ലോക്ക് ആയിട്ടോ അവർക്ക് ചില മരുന്നുകൾ കഴിക്കാനോ കഴിച്ചിരുന്നതായിട്ട് ചരിത്രം ഉണ്ടാകും. നമ്മക്ക് അതിനുള്ള സാധ്യത കൂടുതലാണ് ആദ്യം തന്നെ ചെയ്യേണ്ട ഒരു കാര്യം എന്ന് പറയുന്നത് ഈ സിംറ്റംസ് ഒക്കെ നമുക്ക് കൂടുതലാണോ എന്നുള്ളത് ചെക്ക് ചെയ്യുക എന്നതാണ്.കാല് ശ്രദ്ധിക്കുന്ന സമയത്ത് കാല രോമം ഒക്കെ ഇങ്ങനെ കൊഴിഞ്ഞു പോകുന്ന രീതികൾ കാല് കളർ മാറി വരുന്ന രീതികൾ അതുപോലെ തന്നെ ചില സാഹചര്യങ്ങളിൽ മരവിപ്പ് ആയിട്ടും പുകച്ചിൽ ആയിട്ടും കാണിക്കുന്നത്. മാത്രമല്ല യൂറിക്കാസിഡ് കൂടിയാലും ഈ പ്രശ്നങ്ങൾ നമുക്ക് ഉണ്ടാവും കാലങ്ങളോളം നിൽക്കുന്ന ആളുകളുണ്ട് യൂറിക്കാസിഡ് കുറവാണ് എന്നുള്ളതല്ലാതെ ഹാർട്ടിൻ്റെ പ്രശ്നങ്ങളിൽ വരാനുള്ള സാധ്യത കൂടുതലാണ്.
അതേപോലെ ഉദ്ധാരണക്കുറവ് പ്രശ്നങ്ങൾ അതും ബ്ലഡ് റിലേറ്റഡ് ആയിട്ടുള്ള ഒരു കാര്യമാണ് ന്യൂറോളജിക്കൽ വീക്ക്നെസ്സ് ആണ് ബ്ലഡ് സപ്ലെ വരുന്ന പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ് അതുപോലെതന്നെ കൊളസ്ട്രോൾ ലെവൽ കൂടുന്നു ബിപി കൂടുന്നു ഉദാരണ കുറവ് ഉണ്ടാകുന്നു കാഴ്ചയ്ക്ക് മങ്ങൾ ഉണ്ടാകുന്നു രാത്രിയിലെ കിടക്കുന്ന സമയത്തുള്ള ശ്വാസംമുട്ടലും കൊണ്ട് നമ്മളെ അതായത് ഓക്സിജൻ കിട്ടുന്നില്ല ശ്വാസംമുട്ടൽ ഉണ്ടാവുന്ന കാര്യങ്ങൾ ഇതെല്ലാം നമ്മൾ ഹാർട്ട് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ കൂടുമെന്ന് സംശയിക്കേണ്ടതുണ്ട്. ഇത് ഒരിക്കലും വല്ലപ്പോഴും വരുന്നു എന്നത് കൊണ്ട് കുഴപ്പങ്ങളൊന്നുമില്ല പക്ഷേ നമുക്ക് റിപ്പീറ്റഡ് ആയിട്ട് വരുന്ന രീതിയാണ് നമ്മുടെ പാരമ്പര്യത്തിൽ ഇങ്ങനെ കുറച്ച് സിംറ്റംസ് ആയിട്ടുള്ള പ്രശ്നങ്ങളുള്ള കാര്യങ്ങൾ ഉണ്ട് എന്നുണ്ടെങ്കിൽ നമ്മൾ അതിനെ സംശയിക്കണം.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.