ഈയൊരു പക്ഷിയെ നിങ്ങൾ കണ്ടിട്ടുണ്ടോ എങ്കിൽ നിങ്ങളുടെ ജീവിതം സൗഭാഗ്യങ്ങൾ നിറയും

ചെമ്പോത്ത് ഈശ്വരൻ കാക്ക ചകോരം പേരുകളിൽ നമ്മുടെ നാട്ടിൽ അറിയപ്പെടുന്ന ഒരു പക്ഷിയാണ് ഇന്നത്തെ അധ്യായത്തിൽ ഞാൻ ഇവിടെ കാണിച്ചിരിക്കുന്നത്. ഉപ്പൻ എന്നാണ് സാധാരണ കൂടുതലായിട്ട് കേരളത്തിൽ ഈ ഒരു പക്ഷിയെ വിളിക്കുന്നത്. പല പല പേരുകളാണ് ഈശ്വരൻ കാക്ക എന്ന് പറയുന്നവരുണ്ട് നേരത്തെ പറഞ്ഞ പോലെ പല പേരിലാണ് ഈ പക്ഷി അറിയപ്പെടുന്നത്. സാധാരണയായി പറയുന്നത്. കാരണം ഇത് നാട്ടിൽ നടന്ന പ്രാണികളെ ഒരുപക്ഷേ ഒരുപാട് ഉപകാരമുള്ള പക്ഷിയാണ് വലിയ പ്രാധാന്യമർഹിക്കുന്ന ഒരു പക്ഷിയാണ് ഉപ്പൻ എന്ന് പറയുന്നത്. നമുക്ക് ഐതിഹ്യങ്ങളുടെ തന്നെ എല്ലാവർക്കും.

   
"

അറിയാം ഭഗവാൻ കൃഷ്ണനെ കാണാനായിട്ട് തന്റെ സുഹൃത്തായി ഭഗവാൻ ശ്രീകൃഷ്ണനെ കാണാനായിട്ട് കുചേലൻ വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ വീട്ടിൽനിന്ന് പുറപ്പെടുന്ന സമയത്ത് അദ്ദേഹത്തിന് ശകുനമായിട്ട് വന്നത് ഈ പക്ഷിയാണ് എന്ന് വളരെ വ്യക്തമായിട്ട് തന്നെ പുരാണങ്ങളിലും മറ്റുകാര്യങ്ങളിലും ഒക്കെ പറഞ്ഞിട്ടുണ്ട്. ആ ഒരു ചഗോരാദി പക്ഷിയെ ശകുനം കണ്ടിട്ട് തന്റെ സുഹൃത്തായിട്ടുള്ള ശ്രീകൃഷ്ണനെ കാണാൻ പോകുമ്പോൾ യാതൊരു ധാരണ ഉണ്ടായിരുന്നില്ല ശ്രീകൃഷ്ണൻ തന്നെ തിരിച്ചറിയുമോ പോകുന്ന കാര്യം എന്താകും തനിക്ക് അവിടം വരെ ചെന്നെത്താൻ പറ്റി.

ജീവിതത്തിൽ സംഭവിച്ചത് എന്താണ് എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. അവിടെ കുചേലന്നെ ശ്രീകൃഷ്ണ ഭഗവാൻ തന്റെ കൈകൾ കൊണ്ട് അദ്ദേഹത്തിന്റെ പാദങ്ങളൊക്കെ കഴുകി അദ്ദേഹത്തെ അവിടെ ചെയ്യുന്ന സമയത്ത് കൊട്ടാരം കെട്ടിക്കൊടുക്കുകയായിരുന്നു കുചേരനെ കുബേരനാക്കി അല്ലെങ്കിൽ അത്രത്തോളം ധനവാനാക്കി സർവ്വ ഐശ്വര്യങ്ങളും നൽകി ദർശനം നൽകിയ ആ ഒരു ശകുനമാണ് ചകോരത്തിന്റേത് അല്ലെങ്കിൽ ഉപ്പന്റേത് എന്ന് പറയുന്നത്. എത്രത്തോളം പ്രാധാന്യം അറിയിക്കുന്ന പക്ഷിയാണ് എന്നുള്ളത് മാത്രമല്ല ഗരുഡപുരാണങ്ങളിലെല്ലാം പക്ഷിയെ കുറിച്ച് ഒരുപാട് പരാമർശം ഉണ്ട്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top