നിങ്ങളുടെ കവിളുകൾ തുടുക്കാനും വണ്ണം വയ്ക്കാനും

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് ഒരു മാസം കൊണ്ട് മൂന്നു മുതൽ അഞ്ചു കിലോ വരെ തൂക്കം വർദ്ധിപ്പിക്കാൻ സഹായിക്കുകയും അതോടൊപ്പം തന്നെ കവിളുകൾ തുടുക്കുവാനും സ്കിൻ നല്ല നിറവും ആരോഗ്യവും ലഭിക്കാനും സഹായിക്കുന്ന ഒരു മാർഗ്ഗമാണ് തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം. നമുക്ക് ആദ്യമേ തന്നെ വേണ്ടത് 5 ഈന്തപ്പഴം ആണ് ബൗൾ എടുത്ത് അതിലേക്ക് 5 ഈന്തപ്പഴം എടുക്കുക ഇത് നമ്മുടെ ബ്ലഡ് പ്രഷർ നിയന്ത്രിക്കുകയും ബലക്കുറവും എല്ല് തേയ്മാനം.

   
"

ഉള്ളവർക്ക് എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഓർമ്മശക്തി വർധിപ്പിക്കുന്നതിനും ഒക്കെ സഹായിക്കും 5കശുവണ്ടി പരിപ്പ് കൂടി ചേർക്കുക വളരെ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ എനർജി വർദ്ധിപ്പിക്കും വൈറ്റമിൻ സി വൈറ്റമിൻ ബി സിക്സ് ഡയാമിൻ എന്നിവയുടെ ഒരു കലവറയാണ് കശുവണ്ടിപ്പരിപ്പ് മഗ്നീഷ്യം പൊട്ടാസ്യം അളവിൽ അടങ്ങിയിരിക്കുന്നു ആന്റിബോക്സിഡന്റിന്റെയും അമിനോ ആസിഡ് ഒരു കലവറ തന്നെയാണ് കശുവണ്ടി പരിപ്പ് അടുത്തതായി ഇതിലേക്ക് അഞ്ചു ബദാംപരിപ്പ് ചേർക്കുക.

ബദാമിൽ വളരെ ഉയർന്ന അളവിൽ ആന്റി ഓക്സിഡന്റ്സ് വൈറ്റമിൻസ് മഗ്നീഷ്യം സൈബർ പ്രോട്ടീൻ ഫാറ്റ് എന്നിവ അടങ്ങിയിട്ടുണ്ട് ഒപ്പം തന്നെ നമ്മുടെ ശരീരത്തിലെ ബ്ലഡ് പ്രഷർ കൊളസ്ട്രോൾ എന്നിവ നിയന്ത്രിച്ച് ശരീരം ഹെൽത്തീ ആയി ഇരിക്കുന്നതിന് സഹായിക്കുന്നു. അടുത്തതായി ഇതിലേക്ക് മൂന്ന് അത്തിപ്പഴം ചേർക്കുക അത്തിപ്പഴത്തിൽ വളരെ ഉയർന്ന അളവിൽ പൊട്ടാസ്യം മഗ്നീഷ്യം കോപ്പർ ആൻറി ഓക്സിഡൻറ് എന്നിവ അടങ്ങിയിട്ടുണ്ട്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=tHm4RHDEXfQ

Scroll to Top