ആരെങ്കിലും പറഞ്ഞത് കേട്ട് ഇത്തരം നാട്ടുകാര്യങ്ങൾ ചെയ്യുന്നത് വലിയ ദോഷം ആകാം

ഫാറ്റി ലിവർ എന്ന അവസ്ഥ കൊണ്ട് ഇന്ന് സമൂഹത്തിൽ ഒരുപാട് ആളുകൾ പ്രയാസപ്പെടുന്നു. ഇന്നത്തെ ഒരു ജീവിതശൈലിയുടെ പ്രത്യേകത അനുസരിച്ച് ആളുകളുടെ ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന സാഹചര്യം വളരെയധികം വർദ്ധിച്ചിരിക്കുന്നു. പ്രധാനമായും നാം കഴിക്കുന്ന ഭക്ഷണത്തിൽ ഉള്ള അമിതമായ കൊഴുപ്പ് മധുരം മൈദ എന്നിവയെല്ലാം തന്നെ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ഗടകങ്ങളാണ്. പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണത്തിൽ.

   
"

അറിയാതെയാണെങ്കിലും അകത്തേക്ക് ചെല്ലുന്ന ചില വിഷാംശങ്ങൾ കരളിൽ അടിഞ്ഞുകൂടി നിങ്ങളെ ഒരു വലിയ രോഗിയാക്കി മാറ്റാൻ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് മദ്യപാനശീലമുള്ള ആളു മുൻകാലങ്ങളിൽ വന്നിരുന്ന ഒരു രോഗമായിരുന്നു ഫാറ്റി ലിവർ. ഞാൻ ഇന്ന് ഫാത്തിലിവർ എന്ന അവസ്ഥ ഇല്ലാത്ത ആളുകൾ ഇല്ല എന്ന് തന്നെ പറയാവുന്ന രീതിയിൽ ആളുകളിൽ ഇത് പരന്നു കഴിഞ്ഞു. കാരണം ഇന്ന് നമ്മുടെ ഭക്ഷണരീതിയിൽ.

ഉൾപ്പെടുന്ന പല വിഭവങ്ങളും ഇത്തരത്തിൽ മധ്യതിനേക്കാൾ കൂടുതൽ ദോഷം ചെയ്യുന്ന ഭക്ഷണങ്ങളാണ്. അതുകൊണ്ടുതന്നെ പരമാവധിയും ശരീരത്തിന് ഇത്തരത്തിൽ ദോഷം ചെയ്യുന്ന മധുരം മൈദ ബേക്കറി ഹോട്ടൽ ഭക്ഷണങ്ങൾ കാർബോഹൈഡ്രേറ്റ് അടങ്ങിയ വെളുത്ത അരി ഗോതമ്പ് എന്നിവയെല്ലാം തന്നെ ഒഴിവാക്കാം. മധുരം എന്നാൽ അധികം മധുരമുള്ള പഴവർഗങ്ങൾ പോലും ഒഴിവാക്കണം. പലരും ചെയ്യുന്ന ഒരു വലിയ തെറ്റാണ് ഏതെങ്കിലും ആളുകൾ പറഞ്ഞത് കേട്ട് പല നാട്ടുവൈദ്യങ്ങളും ഒരു ഡോക്ടറുടെ നിർദ്ദേശമില്ലാതെ ചെയ്യുന്നത്. ഇത് വലിയ ദോഷങ്ങൾ ആകാം ചിലപ്പോൾ ഉണ്ടാക്കുന്നത്. തുടർന്ന് വീഡിയോ കാണാം.

Scroll to Top