ശരീരത്തിൽ ക്രിയാറ്റിൻ കൂടുന്ന ഈ കാരണങ്ങളെ ഇനിയെങ്കിലും തിരിച്ചറിയൂ

സാധാരണയായി ശരീരത്തിന് പ്രോട്ടീൻ അധികമായി നൽകുന്ന സമയത്താണ് ഇതിൽ നിന്നും ക്രിയാറ്റിൻ രൂപപ്പെടുന്നത്. മാംസപേശികളുടെ വർദ്ധനവ് ആണ് ഇത്തരത്തിൽ ക്രിയാറ്റിൻ അവശ്യ ഘടകമായി മാറുന്നത്. നിങ്ങളുടെ ശരീരത്തിലും ഇത്തരത്തിൽ ക്രിയാറ്റിന്റെ അളവ് കൂടി വരുന്നുണ്ട് എങ്കിൽ അല്പം ഒന്ന് ശ്രദ്ധിക്കുക. കാരണം അളവിൽ കൂടുതലായി ഇത് ശരീരത്തിൽ രൂപപ്പെടുമ്പോൾ ഇത് കിഡ്നി ലിവർ സംബന്ധമായ രോഗങ്ങൾക്ക് കാരണമാകും.

   
"

സാധാരണയായി അമിതമായി ശാരീരിക അധ്വാനമുള്ള ജോലികൾ ചെയ്യുന്ന ആളുകൾക്ക്‌ ശരീരത്തിൽ ക്രിയാറ്റിന്റെ അളവ് കൂടുന്നത് കാണാറുണ്ട്. അതുപോലെതന്നെ പ്രമേഹം കൊളസ്ട്രോൾ ബ്ലഡ് പ്രഷർ എന്നിങ്ങനെയുള്ള രോഗാവസ്ഥകളുടെ ഭാഗമായും ശരീരത്തിൽ ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നത് കാണാം. നിങ്ങളുടെ ശരീരത്തിലും ഇത്തരത്തിൽ ക്രിയാറ്റിൻ അളവ് കൂടുതലായി കാണുന്നുണ്ടെങ്കിൽ.

അല്പം നിയന്ത്രണങ്ങൾ ഭക്ഷണകാര്യത്തിൽ ആവശ്യമാണ്. ഒരു നിയന്ത്രണവും ഇല്ലാത്ത ജീവിതശൈലിയുടെ ഭാഗമായി നിങ്ങളുടെ കിഡ്നി ലിവർ തുടങ്ങിയ അവയവങ്ങൾ വളരെ പെട്ടെന്ന് നശിച്ചു പോകുന്നതിന് ഇടയാകും. ഭക്ഷണം ജീവിതശൈലി വ്യായാമം എന്നിവയുടെ കാര്യത്തിൽ എല്ലാം തന്നെ ഒരു പരിധി വിട്ടാൽ കൂടുതൽ ശ്രദ്ധ നൽകേണ്ടത് ആവശ്യമാണ്. അമിതമായ അളവിൽ പ്രോട്ടീൻ ശരീരത്തിലേക്ക് എത്തുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്ത് ഒഴിവാക്കാം. നിങ്ങൾക്കും ശരീരത്തിൽ ആവശ്യമായ അളവിൽ മാത്രം ഇത്തരം ഘടകങ്ങൾ ഉൾക്കൊള്ളുന്ന രീതിയിലുള്ള ഒരു ജീവിതശൈലി പാലിക്കാം. തുടർന്നും കൂടുതൽ അറിവിനായി വീഡിയോ മുഴുവൻ കാണാം.

Scroll to Top