സാവിത്രിയുടെ 2 മക്കളാണ് വർഷയും വിജിതയും. ഒരുപാട് സ്നേഹത്തോടെ കൂടിയുള്ള ജീവിതം ആയിരുന്നു അവരുടെ കുടുംബം. ഒരിക്കൽ ജനന സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ആശുപത്രിയിൽ എത്തിയ വർഷ ആശുപത്രി അധികൃതരുമായി വഴക്ക് ഉണ്ടാക്കാൻ ഇടയായി. സ്വന്തം ബർത്ത് സർട്ടിഫിക്കറ്റിൽ അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് മറ്റ് ആരുടെയോ പേര് കണ്ടതുകൊണ്ടാണ് അവൾ വഴക്കിന് തുനിഞ്ഞത്. ആ സമയത്താണ്.
അവിടെ അല്പം പ്രായം ചെന്ന ഒരു നേഴ്സ് അടുത്തേക്ക് വന്നത്. അവൾ നേഴ്സിനോട് കാര്യം പറഞ്ഞു. രാത്രി ഫയലുകളും മറ്റും എടുത്തു നോക്കിയശേഷം മുത്തശ്ശിയുടെ പേര് പറഞ്ഞ് വിളിച്ചു. അപ്പോഴാണ് അവർക്ക് മുത്തശ്ശിയെ അറിയാം എന്നും, തന്റെ ജനനസമയത്ത് അമ്മയുടെ മകൾ മരിച്ചുപോയി എന്ന് പകരം ആരോ പ്രസവത്തോടെ ഉപേക്ഷിച്ചു പോയ എന്നെ ആ അമ്മയുടെ അരികിൽ കൊണ്ടു കിടത്തുകയായിരുന്നു എന്തും അറിഞ്ഞത്.
അപ്പോഴാണ് സ്വന്തം അമ്മ എല്ലാവരും രാത്രി അമ്മ തന്നെ എത്ര സ്നേഹത്തോടെയാണ് വളർത്തിയത് എന്ന കാര്യത്തിൽ ഒരുപാട് സ്നേഹവും സന്തോഷവും തോന്നിയത്. എന്നിട്ടും അവരെ ഉപേക്ഷിച്ച് ഹരിയേട്ടന്റെ കൂടെ രാത്രിയിൽ ഒളിച്ചോടിയ ആലോചിച്ച് അവൾക്ക് വിഷമം തോന്നി. അഞ്ചുവർഷങ്ങൾക്കുശേഷമാണ് തന്റെ കുഞ്ഞുമായി അച്ഛനെയും അമ്മയെയും കാണാനായി ഇപ്പോൾ പോകുന്നത്. എന്നാൽ തന്റെ കുഞ്ഞിനെയും കൂടി കണ്ടപ്പോൾ അവർ ഓടി വന്ന് അവളെ വാരിപ്പുണർന്നു. താനവരുടെ മകളെല്ലാ എന്നത് മുത്തശിയുടെ മരണത്തോട് കൂടി അവരും അറിഞ്ഞിരുന്നു. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കൂ.