വെരിക്കോസ് പ്രശ്നങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കു

ഇന്ന് വളരെ പൊതുവായി ആളുകളിൽ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. പ്രധാനമായും ഇത്തരത്തിൽ വെരിക്കോസ് വെയിൻ ഉണ്ടാകാൻ കാരണമാകുന്നത് നമ്മുടെ ജീവിതശൈലിയും ആരോഗ്യ പ്രശ്നങ്ങളും തന്നെയാണ്. ഇന്ന് ഒരുപാട് ആളുകളെ കണ്ടുവരുന്ന അമിതവണ്ണം എന്ന പ്രധാന കാരണം കൊണ്ട് ആളുകൾക്ക് വെരിക്കോസ് വെയിൻ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല ഗർഭാവസ്ഥയിൽ ആയിരിക്കുന്ന.

   
"

സ്ത്രീകൾക്കും വെരിക്കോസ് വെയിൻ എന്ന അവസ്ഥ ഉണ്ടാകുന്നു. ചില സ്ത്രീകളിൽ പ്രധാനമായും വെരിക്കോസ് വെയിൻ ഉണ്ടാകാനുള്ള കാരണം ഇവരുടെ ശരീരത്തിലെ ഹോർമോണുകളുടെ വ്യത്യാസങ്ങൾ കൊണ്ട് തന്നെയാണ്. കാലുകളിലേക്ക് അമിതമായ അളവിൽ പ്രഷർ വരുന്നത് വെരിക്കോസ് വെയിൻ ഉണ്ടാകാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണമാണ്. കാലുകളിലെ രക്തക്കുഴലുകളിലെ വാൽവുകൾ അടഞ്ഞു പോകുന്നത്,

ഈ വാക്കുകൾക്ക് എന്തെങ്കിലും തകരാറുകൾ സംഭവിക്കുന്നതും വെരിക്കോസ് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണമാകുന്നു. നിങ്ങളും ഈ രീതിയിൽ വരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ ഭക്ഷണരീതിയും ആരോഗ്യ കാര്യങ്ങളിലും ജീവിതശൈലിലും കൂടുതൽ ശ്രദ്ധ നൽകുക. ആപ്പിൾ ബെറിസ് നല്ല വെജിറ്റബിൾ പ്രോട്ടീനുകൾ ബീറ്റ്റൂട്ട് വിറ്റാമിൻ സി ധാരാളമായി അടങ്ങിയ പഴവർഗ്ഗങ്ങൾ എന്നിവയെല്ലാം ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ബ്ലഡ് സർക്കുലേഷൻ നല്ല രീതിയിൽ വർദ്ധിപ്പിക്കുന്ന ഭക്ഷണരീതിയായിരിക്കണം നിങ്ങളുടെത്. മാത്രമല്ല ഈ വെരിക്കോസ് വെയിൻ കൂടുതൽ ചൊറിഞ്ഞ് പൊട്ടുന്ന രക്തം ഒലിക്കുന്ന അവസ്ഥയിലേക്ക് മാറിയിട്ടുണ്ട് എങ്കിൽ തീർച്ചയായും ഇതിനുവേണ്ടി ഒരു ഡോക്ടറുടെ സഹായം തേടാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.

Scroll to Top