ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ ഇനി ഒരു മരുന്നിന്റെയും ആവശ്യമില്ല

ഇന്ന് പല കാരണങ്ങൾ കൊണ്ടും ആളുകൾക്ക് ശരീരത്തിൽ രക്തസമ്മർദ്ദം വർദ്ധിക്കുന്ന അവസ്ഥകൾ കാണുന്നുണ്ട്. കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഒരു മരുന്നും കൂടാതെ നിങ്ങളുടെ ഈ ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ സാധിക്കും എന്ന് ഡോക്ടർ പറയുന്നു. രക്തക്കുഴലുകളിലൂടെ രക്തം അതിയായ വേഗതയിൽ സാധാരണയിൽ കൂടിയ രീതിയിൽ പ്രവഹിക്കുന്ന അവസ്ഥ ഉണ്ടാകുമ്പോൾ ആണ് ഇതിന് ബ്ലഡ് പ്രഷർ കൂടി എന്ന് നിർവചിക്കുന്നത്.

   
"

നിങ്ങളുടെ ശരീരത്തിലും ഈ രീതിയിൽ ബ്ലഡ് പ്രഷർ കൂടിയ ഒരു അവസ്ഥ കാണുന്നുണ്ട് എങ്കിൽ തീർച്ചയായും ഇതിനുവേണ്ടി പല പരിഹാര മാർഗ്ഗങ്ങളും ചെയ്യേണ്ടതുണ്ട്. യഥാർത്ഥത്തിൽ ഇങ്ങനെ ബ്ലഡ് പ്രഷർ കൂടുന്നത് ഹൃദയാഘാതം സ്ട്രോക്ക് മറ്റു പല രോകാവസ്ഥകളും ഉണ്ടാകാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നുണ്ട്. പ്രധാനമായും ഇങ്ങനെ മാനസിക സമ്മർദ്ദവും ഭാഗമായിട്ടാണ് ഈ രക്തസമ്മർദ്ദം വർദ്ധിക്കുന്ന അവസ്ഥയും കണ്ടുവരുന്നത്.

അതുകൊണ്ടുതന്നെ നിങ്ങളുടെ ഭക്ഷണത്തിൽ നിയന്ത്രണം വരുത്തുക എന്നതിലുപരിയായി നിങ്ങളുടെ ജീവിതശൈലിയിലും അല്പം എൻജോയ്മെന്റ് ഉണ്ടാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. മനസ്സിന് റിലാക്സേഷൻ ലഭിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ ചെയ്യുകയും, പറയുകയും ചെയ്യുക. കാരണം ഇങ്ങനെ മനസ്സിനെ സന്തോഷപ്പെടുത്തുകയും ശരീരത്തിന് കൂടുതൽ ആയാസമുള്ള വ്യായാമം ലഭിക്കുന്ന രീതിയിലുള്ള ജോലികൾ ചെയ്യുകയും ആകുമ്പോൾ തന്നെ നിങ്ങളുടെ രക്തസമ്മതം നോർമലായി കുറയും. എപ്പോഴും മടുപ്പ് പിടിച്ച് നിങ്ങളുടെ വീടിനകത്ത് ഇരിക്കാതെ പുറത്തേക്കൊന്ന് ഇറങ്ങി സന്തോഷം ഉണ്ടാക്കുന്ന കാര്യങ്ങൾ കാണുകയും കേൾക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. അധികം മസാലയും ഉപ്പും കാർബോഹൈഡ്രേറ്റും അടങ്ങാത്ത ഭക്ഷണങ്ങൾ കഴിക്കുക. തുടർന്ന് വീഡിയോ കാണാം.https://youtu.be/dk4yU39Xm28

Scroll to Top