ജീവന്റെ രക്ഷിക്കേണ്ട ആ രണ്ട് ഡോക്ടർമാരും പരസ്പരം ചെയ്തതും, പിന്നീട് ആ പെൺകുട്ടിക്ക് സംഭവിച്ചത്

ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഡോക്ടർ ആക്കാൻ പഠിക്കുന്ന പെൺകുട്ടിയായിരുന്നു യോഗ്യത അതേ കോളേജിൽ തന്നെ വളരെയധികം ബുദ്ധിമാനായ ഒരു വിവേക് എന്ന ചെറുപ്പക്കാരനും പഠിച്ചിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്നു എങ്കിലും ചിലപ്പോഴൊക്കെ സംശയങ്ങൾ വരുന്ന സമയത്ത് വിവേകിനെ ആശ്രയിക്കാൻ തുടങ്ങി. ഇങ്ങനെ തുടർച്ചയായി വിവേകിനോട് സംശയങ്ങൾ ചോദിക്കുന്നതിനു വേണ്ടി വരാൻ തുടങ്ങിയപ്പോൾ അവർ തമ്മിൽ.

   
"

പിന്നീട് പരസ്പരം ഒരു ഇഷ്ടം ഉണ്ടാകാൻ തുടങ്ങി. പിന്നീട് ഇത് വലിയ ഒരു പ്രണയബന്ധത്തിലേക്ക് തന്നെയാണ് വഴിതെളിച്ചത്. യോഗ്യത മെഡിസിൻ പഠനം കഴിഞ്ഞ് പ്രാക്ടീസിന് സമയത്ത് വിവേകിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യമറിയിച്ചു. എന്നാൽ ഈ സമയത്തെല്ലാം ഈ വിവേക് അതിൽ നിന്നും എന്തോ ഒഴിഞ്ഞുമാറുന്നത് പോലെ യോഗ്യതയ്ക്ക് തോന്നാൻ തുടങ്ങി. സംശയമുണ്ടായപ്പോഴാണ് യോഗ്യത.

വിവേകിനോട് കാര്യമായി തന്നെ ഇതിനെക്കുറിച്ച് ചോദിക്കാൻ തുടങ്ങിയത്. അപ്പോഴാണ് വീട്ടിൽ ഒരു സഹോദരി ഉണ്ട് അവളുടെ വിവാഹശേഷം മാത്രമാണ് തനിക്ക് യോഗ്യതയെ വിവാഹം കഴിക്കാൻ സാധിക്കും എന്നാണ് വിവേക് മറുപടി പറഞ്ഞത്. അതിനു മുൻപേ താൻ വിവാഹം.

കഴിച്ചാൽ താനൊരു ബ്രാഹ്മണ കുടുംബത്തിൽപ്പെട്ട പുരുഷനാണ് താഴ്ന്ന ജാതിയിൽപ്പെട്ട വിവാഹം കഴിച്ചാൽ തന്നെ സഹോദരിയുടെ വിവാഹ കാര്യത്തിൽ എന്തെങ്കിലും തടസ്സം ഉണ്ടാകുമെന്ന് അയാൾ വിശ്വസിച്ചു. ഇത് കേട്ടപ്പോൾ ജാതീപരമായ വിവേകിന്റെ ചിന്തയെ കുറിച്ച് ദേഷ്യം തോന്നി. അതുകൊണ്ട് തന്നെയാണ് പിന്നീട് യോഗ്യത വിവേകിനെ ഉപേക്ഷിക്കാനും തീരുമാച്ചത്. തുടർന്ന് വീഡിയോ മുഴുവനായി കാണാം.

Scroll to Top