പുരുഷന്മാരുടെ ശരീരത്തിൽ മാത്രം കാണുന്ന ഹോർമോൺ എന്ന് ഒരിക്കലും ടെസ്റ്റ് സ്റ്റിറോൺ ഹോർമോണിനെ വിശേഷിപ്പിക്കാൻ ആകില്ല. കാരണം ഇന്ന് സ്ത്രീ ശരീരത്തിലും ഈ ഹോർമോണിന്റെ സാന്നിധ്യം വലിയ തോതിൽ കണ്ടുവരുന്നു. ലൈംഗികതയ്ക്ക് വേണ്ടി മാത്രമല്ല പുരുഷന്മാരുടെ ശരീരത്തിൽ ഈ ടെസ്ട്ടോ സ്റ്റിറോൻ ഹോർമോണുകളുടെ സാന്നിധ്യം ഉള്ളത്. പുരുഷന്മാരുടെ എല്ലുകളുടെ ബലത്തിനും അതുപോലെതന്നെ.
മാംസപേശികളുടെ ശക്തിക്കും വേണ്ടിയും ഈ ഹോർമോണിന്റെ സാന്നിധ്യം സഹായകമാകുന്നുണ്ട്. മാത്രമല്ല പുരുഷ ശരീരത്തിൽ രോമങ്ങൾ വളരുന്നതിനും പുരുഷ ശരീരത്തെ ഒരു ദൃഢഗാർത്ഥ ശരീരമായി വളർത്തുന്നത് ഈ ഹോർമോണിന്റെ സാന്നിധ്യം കൊണ്ട് ആണ്. സ്ത്രീകളെ ശരീരത്തിനും ഈ ഹോർമോണിന്റെ സാന്നിധ്യം ഉണ്ടാകുമ്പോൾ പുരുഷന്മാരുടെ ശരീരത്തിന് തുല്യമായ രീതിയിലുള്ള ലക്ഷണങ്ങൾ ആകുന്നു. രോമ വളർച്ച.
മുഖക്കുരു ഉണ്ടാകുന്ന അവസ്ഥ പിസിഒഡി സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന എല്ലാം തന്നെ ഈ ഹോർമോണിന്റെ സാന്നിധ്യം അവരുടെ ശരീരത്തിൽ കണ്ടു തുടങ്ങുമ്പോഴാണ്. പ്രായം കൂടുന്തോറും പുരുഷന്മാരുടെ ശരീരത്തിൽ ഈ ഹോർമോണിന്റെ അളവ് കുറഞ്ഞു കുറഞ്ഞു വരുന്നതായി കാണുന്നു പെട്ടെന്ന് ദേഷ്യം വരുന്നതും പക്വതയാർന്ന ചിന്തകൾ ഉണ്ടാകുന്നതിനും ഈ ഹോർമോണിന്റെ സാന്നിധ്യം സഹായകം ആകുന്നുണ്ട്. പ്രായം കൂടുന്തോറും പുരുഷന്മാർ കൂടുതൽ പക്വതയോടുകൂടി ചിന്തിക്കുന്നതും പെട്ടെന്ന് ദേഷ്യം വരാത്ത അവസ്ഥ ഉണ്ടാകുന്നത് ഈ ഹോർമോണിന്റെ സാന്നിധ്യം കൊണ്ട് ആണ്. അതേസമയം തന്നെ പ്രായം കൂടുന്തോറും കോൺസെൻട്രേഷൻ നഷ്ടപ്പെടുന്നതും ഇതിന്റെ അളവ് കുറയുന്നതിന് ഭാഗമായിട്ടാണ്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.