ഈ ഒരൊറ്റ കാര്യം മാത്രം ചെയ്താൽ മതി എത്ര നിയന്ത്രിതമല്ലാത്ത ക്രിയാറ്റിനിനും നിയന്ത്രിക്കാം

ശരീരത്തിന് ആവശ്യമായ ഒരു ഘടകമാണ് ക്രിയാറ്റിൻ. എന്നാൽ ഈ ക്രിയാറ്റിൻ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന വെയ്സ്റ്റ് ആണ് ക്രിയാടിനിൻ. അമിതമായ അളവിൽ ശരീരത്തിലേക്ക് പ്രോട്ടീൻ എത്തുമ്പോഴാണ് ഈ ക്രിയാറ്റിനിന്റെ അളവ് ശരീരത്തിൽ വർദ്ധിക്കുന്നത്. പ്രത്യേകിച്ചും ജിമ്മിലും മറ്റും പോകുന്ന ആളുകൾ പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നത് ഈ ക്രിയാറ്റിനിന്റെ അളവ് അറിയരുത് വർദ്ധിക്കാനുള്ള.

   
"

സാഹചര്യം ഉണ്ടാക്കുന്നു. ക്രിയാറ്റിനിൻ ഒരിക്കലും ശരീരത്തിന് അത്ര ഗുണകരമായ ഒരു ഘടകമല്ല. ഇത് ശരീരത്തിൽ ക്രമാതീതമായി വർദ്ധിക്കുന്നത് നിങ്ങളുടെ ആരോഗ്യം നഷ്ടപ്പെടാനും നിങ്ങൾ ഒരു വലിയ രോഗിയായി മാറാനുള്ള സാഹചര്യം ഉണ്ടാകാനും ഇടയാക്കും. അതുകൊണ്ട് നിങ്ങളുടെ ശരീരത്തിലെ അമിതമായ ക്രിയാറ്റിനിന്റെ അളവിനെ തിരിച്ചറിയുക. ഇത് തിരിച്ചറിഞ്ഞ് പരമാവധിയും ഈ ക്രിയാറ്റിനിനെയും.

ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. പ്രത്യേകിച്ച് കിഡ്നിയുടെ ആരോഗ്യത്തെയും മറ്റ് ശാരീരിക ഭാഗങ്ങളെയും തകരാറിൽ ആക്കുന്ന ഒരു ഘടകമാണ് ഇത്. കിഡ്നിയുടെ അരിപ്പ പോലെ പ്രവർത്തിക്കുന്ന ഭാഗത്തിന് ഡാമേജ് ഉണ്ടാക്കി ഇതിലൂടെ അവശ്യവസ്തുക്കൾ കൂടി നഷ്ടപ്പെട്ടു പോകാനുള്ള അവസ്ഥ ഈ ക്രിയാറ്റിനിന്റെ സാന്നിധ്യം കൊണ്ട് ഉണ്ടാകും. ചോറ് അമിതമായി കഴിക്കുന്ന നമുക്ക് ഇത്തരം ഒരു സാഹചര്യം ഉണ്ടാകാൻ ഇടയുണ്ട്. മാത്രമല്ല ബ്രോക്കോളി പൊട്ടാസ്യം അധികമായി അടങ്ങിയ പഴവർഗ്ഗങ്ങൾ എന്നിവയെല്ലാം പൂർണമായും ഒഴിവാക്കണം. ആരോഗ്യക്കാര്യത്തിൽ അല്പംകൂടി ശ്രദ്ധ കൂടുതൽ നൽകാം. തുടർന്നും കൂടുതൽ ആരോഗ്യപരമായ അറിവുകൾക്കായി വീഡിയോ മുഴുവനും കണ്ടു നോക്കാം.

Scroll to Top