വെറുതെ നശിച്ചു പോകുന്ന ഈ കാര്യങ്ങളാണ് നിങ്ങളുടെ ദഹനപ്രശ്നങ്ങൾ മാറ്റാൻ പോകുന്നത്

ഇന്ന് ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളുടെ എണ്ണം നമ്മുടെ സമൂഹത്തിൽ വളരെയേറെ വർധിച്ചിരിക്കുന്നു. പ്രധാനമായും ഈ ദഹന പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നത് ചിലപ്പോഴൊക്കെ ദഹന വ്യവസ്ഥയിലെ ബാക്ടീരിയകളുടെ പ്രവർത്തനത്തിന് ഭാഗമായിട്ട് ആകാം. എന്നാൽ മറ്റു ചില സമയങ്ങളിൽ അമിതമായ ടെൻഷൻ പോലുള്ള പ്രശ്നങ്ങളുടെ ഭാഗമായിട്ടും ആകാൻ സാധ്യത വളരെ കൂടുതലാണ്.

   
"

നിങ്ങൾക്ക് ഇത്തരത്തിൽ ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിന് കാരണം തിരിച്ചറിഞ്ഞ് ഇതിനുവേണ്ട തിരിച്ചറിവ് നടത്തുകയാണ് വേണ്ടത്. പ്രധാനമായും നിങ്ങളുടെ ദഹനങ്ങൾ വൻകുടലിനേക്കാൾ കൂടുതലായി ബാക്ടീരിയകളുടെ പ്രവർത്തനം ചെറുകുടലും ഉണ്ടാകുന്നത് ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ഇടയാക്കും. ഇത് നല്ല ബാക്ടീരിയകളുടെ അളവ് കുറയ്ക്കാനും സാഹചര്യം ഉണ്ടാക്കുന്നു. അതുകൊണ്ട് ധാരാളമായി.

പ്രോബയോട്ടിപ്പുകൾ കഴിക്കുന്നത് വഴി ദഹന വ്യവസ്ഥയിലേക്ക് എത്തിക്കാനും അവയുടെ സാധിക്കുന്നു. ചുയിങ്ങo പോലുള്ള ചില വസ്തുക്കൾ കഴിക്കുമ്പോഴും ശരീരത്തിലേക്ക് അമിതമായി വായു കയറി പോകാൻ സാധ്യത കൂടുതലാണ്. ഇത് അസിഡിറ്റിക്ക് കാരണമാകാം. ഒരിക്കലും വയറു നിറയെ ഭക്ഷണം കഴിക്കുന്ന ഒരു രീതി നിങ്ങൾ ചെയ്യരുത്. കാരണം ഇങ്ങനെ വയറു നിറയെ ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണത്തിന് ഫെർമന്റ് ചെയ്യാനുള്ള സ്ഥലം അവിടെ ഇല്ലാതെ വരികയും ചെയ്തു കൂടുതൽ അസിഡിറ്റി ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ഇടയാക്കുകയും ചെയ്യും. പപ്പായ ഉണ്ണിപ്പിണ്ടി പോലുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മലബന്ധം പോലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കാണാം.

https://youtu.be/cG-a6wHl6RY

Scroll to Top