വേദനയുണ്ടാകുമ്പോൾ ഇനി പെയിൻ കില്ലറുകളെ ആശ്രയിക്കേണ്ടതില്ല

പലപ്പോഴും സമൂഹത്തിൽ വേദന എന്നത് ശരീരത്തിനും മനസ്സിനും ഒരുപോലെ ഉണ്ടാകാവുന്ന കാര്യമാണ്. എന്നാൽ പ്രധാനമായും പുരുഷന്മാരെക്കാൾ ഉപരിയായി ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ സ്ത്രീകളിലാണ് കൂടുതലും കാണാറുള്ളത്. സ്ത്രീകൾ ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകുമ്പോൾ ഇതിന് ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നു എന്നതല്ലാതെ ചികിത്സകൾ നേടാനും ഒന്നിനും തന്നെ മുതലാറില്ല. അവർക്ക് സ്വന്തമായി വരുമാനം ഇല്ല.

   
"

എന്നതുകൊണ്ട് ചിലപ്പോൾ സ്ത്രീകൾ ചികിത്സകൾ നേടാൻ മടിക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള വേദനകളെ ആരംഭത്തിലെ കണ്ടെത്തി ചികിത്സിക്കുകയാണ് എങ്കിൽ അധികം ബുദ്ധിമുട്ടുകൾ ഇല്ലാതെയും ചെലവുകൾ ഇല്ലാതെയും വേദനയും കാരണവും തിരിച്ചറിഞ്ഞ് മാറ്റാൻ സാധിക്കും. മിക്കവാറും ആളുകളും ഈ വേദനയെ കൊണ്ട് നടക്കുന്നതുകൊണ്ടാണ് കൂടുതൽ പ്രയാസം അറിയാവസ്ഥയിലേക്ക്.

വേദന എത്തിച്ചേരുന്നതും ചികിത്സ ഭേദമാക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് മാറുന്നതും. ഫൈബ്രമയോളജിയ എന്ന അവസ്ഥയിലെ ഭാഗമായും സ്ത്രീകൾക്ക് ശരീരത്തിൽ പല ഭാഗങ്ങളിലും വേദനകൾ അനുഭവപ്പെടാം എന്നാൽ ഇത്തരം വേദനകൾ ഇവരുടെ മസിലിന്റെയോ എല്ലുകളുടെയോ ബുദ്ധിമുട്ടുകൊണ്ടല്ല ഉണ്ടാകുന്നത് എന്ന് തിരിച്ചറിവ് ഉണ്ടാകണം. ഇത് ഞരമ്പുകളെയും തലച്ചോറിനെയും ബാധിക്കുന്ന രീതിയിലുള്ള.

വേദനകളായി മാറും ഇതിനെ കൗൺസിലിംഗുകളും ചില എക്സസൈസുകളും സഹായകമാകുന്നു. നട്ടെല്ലിലും ശരീരത്തിന്റെ ജോയിന്റുകൾക്കും ഉണ്ടാകുന്ന സ്ഥാനങ്ങളിൽ വ്യത്യാസങ്ങളും വേദനകൾക്ക് കാരണമാകാം. ഈ സ്ഥാനം മാറ്റം പരമാവധിയും ശ്രദ്ധിച്ച് ഒന്ന് കൈകാര്യം ചെയ്യുക. ശരീരത്തിലെ വിറ്റാമിനുകളുടെ കുറവുകളും രക്തത്തിന്റെ കുറവും മറ്റ് ആവശ്യ ഘടകങ്ങളിലെ കുറവുകളും ഉണ്ടോ എന്നത് തിരിച്ചറിഞ്ഞ് സപ്ലിമെന്റ് ചെയ്യുക. തുടർന്ന് വീഡിയോ മുഴുവൻ കാണാം.

Scroll to Top