ശരീരത്തിന്റെ രോഗപ്രതിരോധശേഷി വില കൊടുത്ത് വാങ്ങേണ്ടതല്ല, നിങ്ങൾക്കും ഈ പ്രതിരോധ പ്രവർത്തനങ്ങൾ ഉണ്ടാകുന്നുണ്ടോ

ശരീരത്തിന് രോഗപ്രതിരോധശേഷി ഉണ്ടായാൽ മാത്രമാണ് പല രോഗങ്ങളും വരാതെ നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കാനും ശരീരത്തെ കൂടുതൽ ആരോഗ്യകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും സാധിക്കുന്നത്. പ്രധാനമായി ഈ രോഗപ്രതിരോധശേഷി നിങ്ങൾക്ക് ലഭിക്കുന്നത് ജന്മനാ തന്നെ ഉൾക്കൊള്ളുന്ന ചില പ്രകൃതിദത്തമായ ഘടകങ്ങളുടെ ഭാഗമായിട്ടാണ്. എന്നാൽ അതേസമയം തന്നെ പുറമേ നിന്നും നാം കഴിക്കുന്ന ഭക്ഷണങ്ങളും.

   
"

ഇത്തരത്തിലുള്ള രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കാരണമാകാറുണ്ട്. കോവിഡ് പോലുള്ള രോഗാവസ്ഥകൾ വന്നതിനുശേഷം അല്ല ശരീരത്തിലെ രോഗപ്രതിരോധശേഷി കുറഞ്ഞു പോകുന്ന കണ്ടുവരുന്നു. ഇത്തരത്തിലുള്ള ചില രോഗങ്ങളുടെ ഭാഗമായി രോഗപ്രതിരോധശേഷി കുറയാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല ചില രോഗങ്ങളുടെ ഭാഗമായി നാം കഴിക്കുന്ന മരുന്നുകളും ചിലപ്പോഴൊക്കെ രോഗപ്രതിരോധശേഷി.

നശിക്കാനുള്ള കാരണങ്ങൾ ആകാം. നിങ്ങളുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടി പല നെഗറ്റീവ് ഘടകങ്ങളെയും മാറ്റിനിർക്കണം. മദ്യപാനം പുകവലി അനാരോഗ്യകരമായ ഭക്ഷണങ്ങൾ അമിത വണ്ണം നിയമമില്ലാത്ത ജീവിതരീതി എന്നിവയെല്ലാം തന്നെ രോഗപ്രതിരോധശേഷി നഷ്ടപ്പെടാനുള്ള കാരണങ്ങളാണ്. പച്ചക്കറികളും ഇലക്കറികളും നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക.

ഇതിനോടൊപ്പം തന്നെ വിറ്റാമിനുകളും ധാരാളമായി ലഭിക്കാൻ സഹായകമായ പഴവർഗ്ഗങ്ങൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഈ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് കൂടുതൽ സഹായകമാകുന്നത് പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ തന്നെയാണ്. അതുകൊണ്ട് മാംസാഹാരങ്ങളിലും മറ്റും അടങ്ങിയ പ്രോട്ടീനുകൾ നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്താം. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കണ്ടു നോക്കാം.

Scroll to Top