ഇന്ന് സമൂഹത്തിൽ പ്രമേഹം കൊളസ്ട്രോളും രോഗാവസ്ഥകൾ ഉള്ള ആളുകളുടെ എണ്ണം വളരെ കൂടുതലായി കാണപ്പെടുന്നു. പ്രത്യേകിച്ചും ഇത്തരത്തിലുള്ള രോഗാവസ്ഥകൾ ഉണ്ടാകുന്ന സമയത്ത് ആളുകൾ ഡോക്ടർമാരുടെ അടുത്ത് ചെന്ന് രോഗാവസ്ഥകൾ തുറന്നു പറഞ്ഞു മരുന്നുകൾ വാങ്ങി വീട്ടിലേക്ക് പോകാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഡോക്ടറെ കണ്ട് മരുന്നുകൾ വാങ്ങുന്ന സമയത്ത് നിങ്ങളുടെ എല്ലാത്തരത്തിലുള്ള അവസ്ഥയെയും തുറന്നു.
പറഞ്ഞാൽ ശ്രദ്ധിച്ചില്ലെങ്കിൽ ഡോക്ടറെ മരുന്നുകൾ പലപ്പോഴും നിങ്ങളുടെ മാറാൻ സാധ്യത ഉണ്ട്. മുൻകാലങ്ങളിൽ നിങ്ങൾ നടത്തിയിട്ടുള്ള ചികിത്സകളെക്കുറിച്ചും മരുന്നുകളെ കുറിച്ചും ഡോക്ടർ അറിവ് നൽകുന്ന രീതിയിൽ ഉള്ള ഡോക്ടർസിന്റെ കുറിപ്പടികളും നൽകുന്നത് ഉത്തമമായിരിക്കും. മാത്രമല്ല പല ആളുകൾക്കും മനസ്സിലുള്ള ഒരു ചിന്താഗതിയാണ് ചില രോഗങ്ങൾക്ക് വേണ്ടി കഴിക്കുന്ന മരുന്നുകൾ ആന്തരിക അവയവങ്ങൾ നശിപ്പിക്കും.
എന്നത്. എന്നാൽ യഥാർത്ഥത്തിൽ ഈ രോഗാവസ്ഥകൾക്ക് വേണ്ടി കഴിക്കുന്ന മരുന്നുകൾ അല്ല ഈ രോഗാവസ്ഥകളാണ് നിങ്ങളുടെ ആന്തരിക അവയവങ്ങളെ നശിപ്പിക്കുന്നത്. പ്രത്യേകിച്ച് കിഡ്നി നശിക്കുന്നതിന് കാരണമാകുന്നത് നിങ്ങളുടെ പ്രമേഹം എന്ന രോഗാവസ്ഥ മാത്രമാണ്. ഇത്തരം തെറ്റായ ചിന്താഗതികൾ മനസ്സിൽ വരുന്നതുകൊണ്ടും മറ്റുള്ളവരിൽ നിന്നും കേൾക്കുന്നത് കൊണ്ടും ആളുകൾ ഒരു ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ തന്നെ കഴിക്കുന്ന മരുന്നുകൾ സ്വയം നിർത്തുന്ന അവസ്ഥകൾ കാണാറുണ്ട്. ഒരിക്കലും ഇത്തരത്തിലുള്ള തെറ്റുകൾ നിങ്ങൾ ചെയ്യാതിരിക്കുക. കാരണം നിങ്ങളുടെ രോഗാവസ്ഥ കൂടുതൽ മൂർച്ചിക്കുന്നതിനും നിങ്ങളുടെ ആരോഗ്യം കൂടുതൽ മോശമാകുന്നതിനും അവയവങ്ങൾ കൂടുതൽ നശിക്കുന്നതിനും ഇത് കാരണമാകും. തുടർന്ന് വീഡിയോ കാണാം.