പ്രമേഹത്തിന് മധുരത്തേക്കാൾ വലിയ വില്ലനാണ് ഇത്

ഇന്ന് പ്രമേഹ രോഗമുള്ള ആളുകളുടെ എണ്ണം സമൂഹത്തിൽ വളരെയധികം വർദ്ധിച്ചിരിക്കുന്നു. എന്നാൽ പ്രമേഹത്തെ കാൾപരി ഈ പ്രമേഹം എന്ന അവസ്ഥ കൊണ്ട് നിങ്ങളെ ശരീരത്തിൽ പല ആന്തരിക അവയവങ്ങളുടെ ആരോഗ്യവും വളരെ മോശമായ അവസ്ഥയിലേക്ക് മാറുന്നു എന്നതാണ് യാഥാർത്ഥ്യം. നിങ്ങളുടെ ജീവിതത്തിലും ഇത്തരത്തിലുള്ള പ്രമേഹം എന്ന അവസ്ഥ വന്നിട്ടുണ്ട് എങ്കിൽ ഇതിനെ കാരണമാകുന്നത് നാം കഴിക്കുന്ന മധുരം മാത്രമല്ല.

   
"

എന്നാൽ മധുരത്തോടെ ഒപ്പം തന്നെ നാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ബേക്കറി പലഹാരങ്ങളിലും മറ്റ് മാംസാഹാരങ്ങളിലും അടങ്ങിയിരിക്കുന്ന എണ്ണ ഒരുപാട് ദോഷം ചെയ്യുന്നതാണ്. പലതരത്തിലുള്ള ഓയിലുകൾ ഉപയോഗിച്ചാണ് ഇന്ന് ഭക്ഷണങ്ങൾ പാകം ചെയ്യുന്നത്. ഓരോ തരത്തിലുള്ള എണ്ണയിലും അടങ്ങിയിരിക്കുന്ന ട്രാൻസ്ഫറ്റുകളുടെ അളവിലും വ്യത്യാസങ്ങളുണ്ട്. പ്രധാനമായും ചൂടാക്കുമ്പോൾ പെട്ടെന്ന് പുകയുന്ന.

രീതിയിലുള്ള എണ്ണ ആണ് എങ്കിൽ ഇവ ഏറ്റവും അധികം ദോഷം ചെയ്യുന്നവ ആണ്. എന്നാൽ ഒരുപാട് സമയത്തേക്ക് ചൂടാക്കിയാലും പൊയ്യാത്ത രീതിയിലുള്ള ഒരു എണ്ണ ആണ് അവക്കാഡോ. ഇത് അല്പം വില കൂടിയതാണ് എന്നതുകൊണ്ട് തന്നെ പലരും ഇത് വാങ്ങാൻ അല്പം മടി കാണിക്കാറുണ്ട്. അല്പം വില നൽകിയാലും നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ആകുമെങ്കിൽ അതാണ് ഏറ്റവും ഗുണപ്രദം. ഒലിവ് ഓയിൽ വെളിച്ചെണ്ണ സൺഫ്ലവർ ഓയിൽ എന്നിവയെല്ലാം തന്നെ ഫലം ഉള്ളവ ആണ് എങ്കിലും ഇവടെയെല്ലാം ട്രാൻസ്ഫർട്ടുകളുടെ അളവിൽ വ്യത്യാസങ്ങളുണ്ട്. ഇത് തിരിച്ചറിഞ്ഞ് ഓരോ എണ്ണയും ഉപയോഗിക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top