ഒരു വീട് പണിയുന്ന സമയത്ത് അതിനകത്ത് സന്തോഷമായി ജീവിക്കണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ തീർച്ചയായും വീടിന്റെ അകത്തും പുറത്തും ഒരുപോലെ ശ്രദ്ധയോടെ നോക്കണം. കാരണം വീടിന് അകത്തും പുറത്തും പ്രധാന വാതിലിൽ നിന്നും നേരെ നോക്കുമ്പോൾ കാണുന്ന ചില കാഴ്ചകൾ ആ വീടിനകത്തുള്ള നിങ്ങളുടെ ജീവിതം തന്നെ വളരെയധികം മോശമായ അവസ്ഥയിലേക്ക് മാറാൻ കാരണമാകും. പ്രത്യേകിച്ചും.
നിങ്ങളുടെ വീടിന്റെ അകത്തുനിന്നും പ്രധാന വാതിലിലൂടെ പുറത്തേക്ക് നോക്കുന്ന സമയത്ത് ഇതിന്റെ നേർരേഖയിലായി വീട്ടിലേക്ക് കയറി വരുന്ന വഴി കാണുന്നത് വലിയ ദോഷം ഉണ്ടാകും. മാത്രമല്ല വീടിന്റെ പ്രധാന വാതിലിന്റെ നേരെ വിപരീതമായി വിറകുപുര മൃഗങ്ങളുടെയോ പക്ഷികളുടെയോ കൂടുതൽ എന്നിവ ഉണ്ടാകുന്നതും ദോഷങ്ങൾ ഉണ്ടാകാൻ ഇടയാക്കും. പ്രധാന വാതിലിൽ നിന്നും പുറത്തേക്ക് നോക്കുന്ന സമയത്ത്.
വലിയ തടിയുള്ള വൃക്ഷങ്ങൾ കാണുന്നതും ദോഷമുള്ള കാര്യമായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഒരു വീട് പണിയുന്ന സമയത്ത് വീടിനെന്നും പുറത്തേക്ക് പ്രധാന വാതിലിലൂടെ കാണുന്ന കാഴ്ചകൾക്ക് വലിയ പ്രാധാന്യം നൽകുക. ഒരിക്കലും വീടിന്റെ പ്രധാന വാതിലിന്റെ ഇരുവശങ്ങളിലും ആയി മുള്ള് ഉള്ള ചെടികൾ വളർത്താതിരിക്കുക. എത്ര വിലയുള്ള ഭംഗിയുള്ള പുഷ്പങ്ങളാണ് ഉണ്ടാകുന്നത് എങ്കിൽ പോലും ഇത്തരത്തിൽ ഉള്ള ചെടികൾ വളർത്തുന്നത് ഒരുപാട് ദോഷം ചെയ്യും. പ്രധാന വാതിലിലൂടെ അകത്തേക്ക് നോക്കുന്ന സമയത്തും ചില കാഴ്ചകൾ കാണുന്നത് വലിയ ദോഷമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.