തുളസി ഇല കൊണ്ട് ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ഏത് കാര്യവും സാധിക്കാം

മനസ്സിൽ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട് എങ്കിലും സാമ്പത്തികമോ സാധ്യതകളുടെയോ ബുദ്ധിമുട്ടുകൾ മൂലം ഈ ആഗ്രഹങ്ങളൊന്നും സഫലമാകാത്ത അവസരങ്ങൾ ഉണ്ടാകാം. എങ്ങനെ നിങ്ങളുടെ മനസ്സിൽ ഒരുപാട് വലിയ ആഗ്രഹങ്ങൾ നടക്കാതെ നിലനിൽക്കുന്നുണ്ട് എങ്കിൽ ഇവസാധ്യമാക്കുന്നതിന് വേണ്ടി ചില പ്രത്യേക കാര്യങ്ങൾ ചെയ്തു നോക്കാം. ഇതിനായി നിങ്ങളുടെ വീട്ടിലെ തുളസിത്തറയിൽ നിന്നും ഒരു തുളസി കതിർ സന്ധ്യ.

   
"

ആകുന്നതിനു മുൻപേ തന്നെ നുള്ളി എടുത്തു കയ്യിൽ വച്ചുകൊണ്ട് പ്രാർത്ഥിക്കാം. പ്രധാനമായും ഇത് ഒരു വ്യാഴാഴ്ച ദിവസം തന്നെ ആരംഭിക്കുന്നതാണ് നല്ലത്. തുടർച്ചയായി ഏഴു ദിവസം വഴിപാട് ചെയ്തു നോക്കുക. വ്യാഴാഴ്ച ദിവസം തുടങ്ങി അടുത്ത ബുധനാഴ്ച ദിവസം വരെയും ഈ വഴിപാട് തുടർച്ചയായി ചെയ്യണം.

നിങ്ങളുടെ വീട്ടിൽ നിലവിളക്ക് വയ്ക്കുന്ന സമയത്ത് സന്ധ്യയ്ക്ക് ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രത്തിന് മുൻപിലായി തുളസി കൈയിൽ കൂപ്പി പിടിച്ചുകൊണ്ട് നിങ്ങൾക്ക് ആഗ്രഹങ്ങൾ പറഞ്ഞു പ്രാർത്ഥിക്കാം. ഈ സമയത്ത് തുളസി തറയിലും ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രത്തിനു മുൻപിൽ ഒരു നെയ്യൊഴിച്ച് വിളക്ക് കത്തിക്കുക. ഇതിനോടൊപ്പം തന്നെ തുളസി മന്ത്രവും ചൊല്ലേണ്ടതുണ്ട്. ആദ്യത്തെ ദിവസം ഒരു തവണ തുളസി മന്ത്രം ചൊല്ലുകയും തുടർച്ചയായുള്ള ദിവസങ്ങളിൽ രണ്ട് മൂന്ന് നാല് എന്നിങ്ങനെ ഏഴാമത്തെ ദിവസം 7 തവണ തുളസി മന്ത്രം ചൊല്ലി നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം സാധിച്ചു എന്ന് തന്നെ സ്വപ്നം കണ്ട് പ്രാർത്ഥിക്കുക. തുടർന്ന് വീഡിയോ മുഴുവൻ കാണാം.

Scroll to Top