ബാങ്കിൽ വന്ന് ഉറക്കെ സംസാരിക്കുന്ന ആ വൃദ്ധയുടെ ജീവിതം അറിഞ്ഞാൽ നിങ്ങൾ അതിശയിക്കും

കൃഷ്ണനുണ്ണി ഇത് മൂന്നാമത് ട്രാൻസ്ഫറായി വന്നിരിക്കുന്ന ബാങ്ക് ആണ്. രാവിലെ തന്നെ ബാങ്കിൽ നല്ല തിരക്ക് ഉണ്ടായിരുന്നതുകൊണ്ട് തന്നെ കൃഷ്ണനുണിക്ക് തന്നെ നേരിട്ട് സ്വർണം പണയം എടുക്കാൻ ആയി വന്ന അവർക്ക് എടുത്തു കൊടുക്കേണ്ട അവസ്ഥ ഉണ്ടായി. എല്ലാവരും അത്രയേറെ തിരക്കിട്ട് ജോലിയിൽ ആയിരുന്നു അന്ന്. അപ്പോഴാണ് പുറത്ത് ക്ലാർക്ക് ആരെയോ വല്ലാതെ ചീത്ത പറയുന്നത് കണ്ടത്. ആദ്യം അങ്ങോട്ട് ശ്രദ്ധിച്ചില്ല എങ്കിലും.

   
"

വഴക്കിന്റെ തീവ്രത കൂടിയപ്പോൾ എന്താണ് എന്നറിയാൻ അങ്ങോട്ട് ഒന്ന് പോയി നോക്കി. ക്ലർക്ക് ചീത്ത പറഞ്ഞിരുന്നത് ഒരു വൃദ്ധയായ സ്ത്രീയെ ആയിരുന്നു. അതുകൊണ്ടുതന്നെ കൃഷ്ണമണിക്ക് പെട്ടെന്ന് ദേഷ്യം വന്നു. പ്രായമായവരെ മാത്രമല്ല എന്തിന് ഇങ്ങനെ ബാങ്കിൽ വരുന്ന ആളുകളിൽ ഇത്ര ഉച്ചത്തിൽ.

സംസാരിച്ച് ദേഷ്യപ്പെടുന്നു എന്തായിരുന്നു കൃഷ്ണൻ ഉണ്ണിയുടെ ചോദ്യം. അയാൾക്ക് അയാളുടെ അമ്മയെ അത്രയേറെ ഇഷ്ടമായിരുന്നു എന്നതുകൊണ്ട് തന്നെ പ്രായമായവരെ ആരെങ്കിലും ഒന്ന് ഉറക്കെ സംസാരിക്കുന്ന പോലും ഇഷ്ടമല്ലായിരുന്നു. അപ്പോഴാണ് തന്റെ കോശ്മകൻ ബാങ്കിലേക്ക് പണം അയക്കാം എന്ന് പറഞ്ഞിരുന്നു എന്നതും ആ പണം കിട്ടിയാൽ വീട്ടിലേക്ക് മരുന്ന് വാങ്ങാൻ ആയിരുന്നു എന്നതും സ്ത്രീയിൽ നിന്നും കേട്ടത്. അവരുടെ കൊച്ചുമകൻ പണം അയച്ചിട്ടില്ല എന്നും പണമാകുമ്പോൾ അറിയിക്കാം എന്നും പറഞ്ഞ് അവരെ പുറത്തേക്ക് അയച്ചു. അല്പസമയം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ആ കാഴ്ച കണ്ടത്. തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.

Scroll to Top