ലിഗ്മെന്റ് ഇൻജോറികളും ഇതിനുള്ള പരിഹാരങ്ങളും സാധ്യതകളും

സാധാരണയായി കാൽമുട്ട് കൈമുട്ട് എന്നിങ്ങനെയുള്ള രണ്ട് ജോയിന്റുകൾ കൂടിച്ചേർന്ന് ഭാഗങ്ങളിലാണ് ഇൻജോറികൾ സാധാരണ കാണാറുള്ളത്.ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്ത് പലരും ഉറക്കെ നിലവിളിക്കുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. അത്രയേറെ വേദനാജനകവും കഠിനവുമായ ഒരു അവസ്ഥയാണ് ഇൻജോറി. നിങ്ങളുടെ ഇത്തരം ജോയിന്റുകളെ ബാധിക്കുന്ന രീതിയിലുള്ള ഇത്തരം എൻജോറികൾ ഉണ്ടാകാനുള്ള.

   
"

സാധ്യതയും ഇത്തരം ഉണ്ടാകാനുള്ള അവസരമുള്ള ആളുകളും ആരൊക്കെ എന്ന് തിരിച്ചറിയാം. പ്രധാനമായ സ്പോർട്സ് മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്കാണ് ഇത്തരം ഒരു അവസ്ഥ അധികവും കാണാറുള്ളത്. കാരണം അവർ ചെയ്യുന്ന കായിക മേഖലയുടെ ഭാഗമായി ഉയരത്തിൽ നിന്ന് ചാടുകയോ തിരിഞ്ഞ് വന്ന കറക്റ്റ് കാലുകൊണ്ട് ചവിട്ടുന്ന അവസ്ഥയോ ഉണ്ടാകുമ്പോൾ ജോയിന്റിന് ഡാമേജ് ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. മാത്രമല്ല ഇത്തരത്തിലുള്ള ഇഞ്ചുറികൾ ഉണ്ടാകുമ്പോൾ ചിലർക്ക് അവിടെ നീർക്കെട്ട് ഉണ്ടായി വേദന കലശലാകാനുള്ള.

സാധ്യതയുമുണ്ട്. പ്രത്യേകിച്ചും നിങ്ങൾ ഇത്തരത്തിലുള്ള സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അവസ്ഥ ഉണ്ടായാൽ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തിയിൽ നിന്നും കുറച്ചുസമയത്തേക്ക് റെസ്റ്റ് എടുക്കുക എന്നതാണ് നിർബന്ധമായും ചെയ്യേണ്ടത്. ഇത്തരത്തിലുള്ള ഇൻജുറികളുടെ ആദ്യഘട്ടത്തിലാണ് എങ്കിൽ ഇത് ചെറിയ റെസ്റ്റ് കൊണ്ട് തന്നെ മാറിക്കിട്ടുന്നത് കാണാം. മറ്റു ചില സാഹചര്യങ്ങളിൽ ഇത്തരം ഇഞ്ചുറികൾ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകുകയും ഇതിന്റെ ഭാഗമായി മരുന്നുകളും മറ്റുതരത്തിലുള്ള ചികിത്സകളും ഫിസിയോതെറാപ്പികളും തന്നെ ആവശ്യമായി വരാം. കൂടുതൽ ബുദ്ധിമുട്ടേറിയ സാഹചര്യമാണ് എങ്കിൽ ഇതിനു വേണ്ടി സർജറികളും ചെയ്യേണ്ടതായി വരാം. തുടർന്ന് വീഡിയോ മുഴുവനായി കാണാം.

Scroll to Top