ഷുഗർ കുറയ്ക്കാൻ ഇനി ഭക്ഷണം ഇങ്ങനെ കഴിക്കാം

ഇന്ന് സമൂഹത്തിൽ പ്രമേഹ രോഗികളുടെ എണ്ണം വളരെ ഏറെ വർധിച്ചുവരുന്ന ഒരു സാഹചര്യമാണ് കാണുന്നത്. പ്രത്യേകിച്ചും ഇത്തരം രോഗികളുടെ എണ്ണം വർദ്ധിക്കാൻ കാരണമാകുന്നത് പോലും നമ്മുടെ ഇന്നത്തെ ഒരു ഭക്ഷണരീതി തന്നെ ആണ്. നമുക്ക് ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടമുള്ള അളവിൽ കഴിക്കുന്ന ഒരു രീതിയുടെ ഭാഗമായി തന്നെ ഒരുപാട് ആളുകൾ ഇന്ന് പലവിധമായ രോഗങ്ങൾക്കും അടിമപ്പെട്ട് പോകുന്നു. പ്രത്യേകിച്ചും നാം മലയാളികളുടെ.

   
"

ഇഷ്ടഭക്ഷണമാണ് ചോറ് ഒരുപാട് ശരീരത്തിലേക്ക് എത്തുന്നതിന്റെ ഭാഗമായി പ്രമേഹം എന്ന രോഗം കൂടുതൽ കഠിനമാകുന്നു. പ്രമേഹം യഥാർത്ഥത്തിൽ ശരീരത്തിൽ ബാധിച്ചു കഴിഞ്ഞാൽ ഏറ്റവും അധികം ബാധിക്കുന്നത് ഞരമ്പുകളെയും രക്തക്കുഴലുകളെയും ആണ്. പിന്നീട് നമ്മുടെ ഏത് അറിയത്തിലേക്കു പോകുന്ന ഞരമ്പുകളെ ആണോ ഇത് ബാധിക്കുന്നത് അതിനനുസരിച്ചുള്ള അവയവങ്ങൾക്ക് തകരാറു സംഭവിക്കാം.

അതുകൊണ്ടാണ് പ്രമേഹത്തിന് ഭാഗമായി കാഴ്ച നഷ്ടപ്പെടുന്നതും കേൾവി നഷ്ടപ്പെടുന്നതും കേൾക്കാറുള്ളത്. നിങ്ങൾ പ്രമേഹ രോഗിയാണോ എങ്കിൽ തീർച്ചയായും നിങ്ങളുടെ ഭക്ഷണത്തിൽ നിയന്ത്രണങ്ങൾ വരുത്തുക. പ്രത്യേകിച്ച് ചുവന്ന മാംസങ്ങൾ മൈദ മധുരം ക്വാർബോ ഹൈഡ്രേറ്റ് എന്നിവയെല്ലാം പൂർണമായും ഒഴിവാക്കാം. അതേസമയം തന്നെ തവിടെ അടങ്ങിയ അരി കൊണ്ടുള്ള ചോറ് ഗോതമ്പ് മുഴുവനായുള്ളത് പൊടിച്ച് ഉണ്ടാക്കുന്ന പൊടി കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ എന്നിങ്ങനെ തവിടോടു കൂടിയ ഏത് ധാന്യവും ഉപയോഗിക്കാം. മാത്രമല്ല പച്ചക്കറികളും ഇലക്കറികളും ധാരാളമായി ഫൈബർ അടങ്ങിയവ ഉപയോഗിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top