ഒരു ഇന്റർവ്യൂവിന് വേണ്ടി പുറപ്പെട്ടതാണ് അനന്തു. ബസ്സിൽ അൽപദൂരം പോകുമ്പോഴേക്കും ഒരു സ്ത്രീ എന്റെ മാല എന്ന് ഓളി ഇടുന്നത് കേട്ടാണ് എല്ലാവരും തിരിഞ്ഞു നോക്കിയത്. ആ സ്ത്രീയുടെ മാല ആരോ കഴുത്തിൽ നിന്നും പൊട്ടിച്ചിരിക്കുന്നു. എല്ലാവരും പരസ്പരം നോക്കുന്നുണ്ട് എങ്കിലും കണ്ടക്ടർ ഉടനെ വണ്ടി പോലീസ് സ്റ്റേഷനിലേക്ക് പോകട്ടെ എന്ന് പറഞ്ഞപ്പോൾ അനന്തു എനിക്ക് ഇവിടെ ഇറങ്ങണം എന്ന് പറഞ്ഞു. അനന്തുവിന്റെ.
ആ സംസാരം കേട്ടപ്പോഴേ ചുറ്റുമുള്ളവർക്ക് അവനോട് സംശയം തോന്നി. അവനെ ഒരു ഇന്റർവ്യൂ ഉള്ളതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് പലർക്കും മനസ്സിലായില്ല. മിക്ക ആളുകളുടെയും മനസ്സിൽ അനന്തുവാണ് മാല മോഷ്ടിച്ചത് എന്ന തോന്നൽ ഉണ്ടായി. വണ്ടി നേരെ പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞു. അനന്തുവിനോടുള്ള സംശയം എല്ലാവരും പോലീസുകാരോട് ഉന്നയിച്ചു.പോലീസ് അനന്തുവിനെ അല്പം ദേഷ്യത്തോടെ കൂടി തന്നെ.
കൈകാര്യം ചെയ്യാൻ ആരംഭിച്ചപ്പോഴാണ് മറ്റൊരു സ്വരം കേട്ടത്. മാല മോഷ്ടിച്ചത് ഞാനാണ് എന്നാണ് ആ സ്വരം. അപ്പോഴാണ് എല്ലാവരും നോക്കിയത് ആ സ്ത്രീയാണ് മാല മോഷ്ടിച്ചത് എന്ന് വിളിച്ചു പറയുന്നത്. ഒരു ചെറുപ്പക്കാരിയായ പെൺകുട്ടിയായിരുന്നു അവൾ. എന്നാൽ പിന്നീട് ഇന്റർവ്യൂ കഴിഞ്ഞ് താൻ പാസായി എന്നാൽ പകരം വരാനിരുന്ന പെൺകുട്ടി ഇല്ല എങ്കിൽ ഈ ജോലി തനിക്ക് ഉറപ്പാക്കും എന്നും അദ്ദേഹം പറഞ്ഞു. പകരം വരാനിരുന്ന പെൺകുട്ടി ആരെന്ന് അറിഞ്ഞപ്പോഴാണ് ഫോട്ടോ കണ്ട് അനന്തു ഞെട്ടി പോയത്. തുടർന്ന് വീഡിയോ കണ്ടു നോക്കാം.