നൂറയുടെ പീരീഡ്സിന്റെ ഡേറ്റ് രണ്ടുദിവസം കൂടി കഴിഞ്ഞിട്ടാണ് എന്ന സമാധാനത്തിലാണ് അവർ കല്യാണ പന്തലിലേക്ക് കടന്നത്. എന്നാൽ കല്യാണത്തിന്റെ ടെൻഷനും സ്ട്രെസ്സും കൊണ്ടായിരിക്കാം ഇത് രണ്ടുദിവസം മുന്നേ തന്നെ പുറപ്പെട്ടത്. കല്യാണപ്പന്തലിൽ നിന്നും വിവാഹം കഴിഞ്ഞ് താഴേക്ക് ഇറങ്ങുമ്പോൾ അവൾക്ക് എന്തോ സംശയം തോന്നി. കായലോടെ ഒലിച്ചിറങ്ങുന്നത് പോലെ സംശയം തോന്നിയത് വെറുതെയായിരുന്നില്ല.
കല്യാണത്തിന് ടെൻഷൻ കൊണ്ടായിരിക്കാം നേരത്തോടെ ഇങ്ങെത്തിയത്. എന്തുചെയ്യണമെന്നറിയാതെ അവൾ ആകെ വെപ്രാളപ്പെട്ടു. സാധാരണ ഉമ്മ ഉണ്ടാകുമായിരുന്നു എപ്പോഴും ഈ സമയത്ത്. വിവാഹം കഴിഞ്ഞ് നാളെ തന്നെ ആദ്യരാത്രി ഭർത്താവിന്റെ റൂമിൽ ഇരിക്കുമ്പോൾ കട്ടിലിലെ വെളുത്ത വിരിയിൽ തന്നെ രക്തം കലർന്ന ദിവസമായിരുന്നു അത്. ആരോട് പറയാൻ എന്ത് പറയണം എന്നറിയാതെ അവൾ ആകെ വിഷമിച്ചു.
ടോയ്‌ലറ്റിലേക്ക് പോയി തിരിച്ചു വന്നപ്പോൾ ബെഡിലെ കവർ മാറ്റി വേറെ വിരിച്ചിരുന്നു. അപ്പോഴാണ് അവിടെ നിന്നിരുന്ന തന്റെ അസ്ലമിനെ അവൾ കണ്ടത്. അവന്റെ കയ്യിൽ ഒരു കവറും ഉണ്ടായിരുന്നു. കവർ തുറന്നു നോക്കിയപ്പോഴാണ് അവൾക്ക് ഒരുപാട് സന്തോഷം തോന്നിയത്. അവൾക്ക് അപ്പോൾ ഏറ്റവും ആവശ്യമായിരുന്ന പാഡ് തന്നെയായിരുന്നു അത്. വസ്ത്രം മാറി അസ്ലമിനെ അടുത്ത് വന്നിരുന്നു. ഒരിക്കലും ഒരു ഭർത്താവ് ആഗ്രഹിക്കാത്ത ദിവസമായിരുന്നു എങ്കിലും അന്ന് അവർ ശരീരത്തെക്കാൾ ഉപരിയായി മനസ്സുകൾ കൈമാറിയ ദിവസം ആയിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.