കൊതുകിനെ തുരത്താൻ ഇനി ഒരു ചിരട്ട മതി

വീട്ടിൽ കൊതുകിന്റെ ശല്യം അല്ലാതെ വർദ്ധിക്കുന്ന സമയത്ത് കൊതുക് തിരിയോ മറ്റ് വസ്തുക്കളോ കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന ആളുകളായിരിക്കാം നമ്മൾ. എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള പ്രോഡക്ടുകൾ വാങ്ങി ഉപയോഗിക്കുമ്പോൾ ഇത് നിങ്ങളുടെ ശരീരത്തിന് തന്നെയാണ് ദോഷമായി ഭവിക്കുന്നത്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്നതും എന്നാൽ മറ്റ് അധികം ചെലവുകൾ ഒന്നുമില്ലാതെ തന്നെ.

   
"

പൂർത്തിയാക്കാവുന്നതുമായ ഒരു പാർട്ടിയിലൂടെ കൊതുകിനെ പൂർണമായും വീടിനകത്ത് നിന്നും തുരത്താനാകും. ഇത് നിങ്ങൾ ദിവസവും സന്ധ്യ സമയത്ത് ചെയ്യുകയാണ് എങ്കിൽ കൊതുകിന്റെ ശല്യം ഇല്ലാതാവുകയും വീടിനകത്ത് പ്രത്യേകമായ ഒരു സുഗന്ധവും കാലാവസ്ഥയും നിലനിൽക്കുകയും ചെയ്യും. പ്രത്യേകിച്ചും ഇത് ചെയ്യുന്നതിന് വേണ്ടി ഒരു നല്ല ചിരട്ട തന്നെ എടുക്കുക. മറ്റു പാത്രങ്ങളിൽ ചെയ്യുന്നതിനേക്കാൾ ചിരട്ടയിൽ ചെയ്യുമ്പോൾ.

കൂടുതൽ നാച്ചുറൽ സ്വാഭാവികത അതിനെ ഉണ്ടാകും. ചിരട്ടയിലേക്ക് അല്പം വേപ്പെണ്ണ ഒഴിച്ചു കൊടുക്കാം. ആര്യവേപ്പിന്റെ ഇല ഇട്ട് തിളപ്പിച്ച എണ്ണയാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഈ എണ്ണയിലേക്ക് രണ്ടോ മൂന്നോ കർപ്പൂരം പൊടിച്ചതും കൂടി ചേർക്കാം. ശേഷം ഒരു തിരിയിട്ട് ഇത് ചിരാതുപോലെ കത്തിച്ചു വയ്ക്കുകയാണ് വേണ്ടത്. സന്ധ്യാസമയങ്ങളിൽ ദിവസവും ഇത് കത്തിച്ചു വയ്ക്കുമ്പോൾ നിങ്ങളുടെ വീട്ടിലെ കൊതുക് പൂർണമായും ഇല്ലാതാവുകയും വീടിനകത്ത് പ്രത്യേകമായ ഒരു വാസന നിലനിൽക്കുകയും. ഇങ്ങനെ പ്രകൃതിദത്തമായ രീതിയിൽ തന്നെ കൊതുകിനെ പൂർണമായും ഇല്ലാതാക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.

Scroll to Top